ഓവനും വേണ്ട കുക്കറും വേണ്ട ചെറിയൊരു ചീനച്ചട്ടിയിൽ നല്ല മൊരിഞ്ഞ കേക്ക് ഉണ്ടാക്കാം!! Simple sponge cake
Simple sponge cake : വളരെ സിമ്പിൾ ആയ ഒരു കേക്കിന്റെ റെസിപ്പി ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ഓവനിലോ അല്ലെങ്കിൽ കുക്കറിലോ ഒക്കെയാണ് കേക്ക് ബേക്ക് ചെയ്തെടുക്കാറുള്ളത്. എന്നാൽ ഇവിടെ നമ്മൾ ഒരു ചെറിയ ചീനച്ചട്ടി ഉപയോഗിച്ചാണ് കേക്ക് ബേക്ക് ചെയ്തെടുക്കാൻ വേണ്ടി പോകുന്നത്. ഈ റെസിപ്പി നിങ്ങൾക്ക് ഓവൻ ഉപയോഗിച്ചോ അല്ലെങ്കിൽ കുക്കർ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പക്ഷെ ഒരു ചെറിയ ചീനച്ചട്ടിയിൽ തയ്യാറാക്കി എടുക്കുമ്പോൾ നല്ലപോലെ ചൂട് പിടിച്ച് കേക്ക് നന്നായി…