കൊതിയൂറും രുചിയിൽ മത്തി മീൻ അച്ചാർ.!! ഉറപ്പായും ഉണ്ടാക്കിനോക്കൂ; കുഞ്ഞൻ മത്തി അച്ചാർ സൂപ്പർ ടേസ്റ്റ് ആണ്.!! Sardine Pickle Recipe
Sardine Pickle Recipe : ഒരു വെറൈറ്റി അച്ചാർ റെസിപ്പി നോക്കിയാലോ? മലയാളിയുടെ പ്രിയപ്പെട്ട മത്തികൊണ്ട്!! ആറുമാസം വരെ സൂക്ഷിക്കാവുന്ന കിടിലൻ റെസിപ്പി ഇതാ. മത്തി നല്ല ക്ലീൻ ചെയ്ത് മുക്കാൽ മുതൽ ഒരിഞ്ച് നീളത്തിലുള്ള ചെറിയ പീസുകൾ ആക്കി മുറിക്കുക. ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും വിനാഗിരിയും ചേർത്ത് 15 മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വെക്കുക. ഒരു പാൻ ചൂടാക്കി നല്ലെണ്ണ ഒഴിച്ച് മത്തി ഡീപ് ഫ്രൈ ചെയ്തെടുക്കുക. ജലാംശം…