ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക്; 10 മിനിട്ടിൽ കുറഞ്ഞ ചേരുവയിൽ നാലുമണി പലഹാരം.!! Rava Snacks recipe
Rava Snacks recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തമായ സ്നാക്കുകൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ സ്ഥിരമായി കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ആവി കയറ്റി എടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Rava Snacks recipe Ingredients ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതിലേക്ക്…