പയർ മെഴുക്കുവരട്ടി.! കിടിലൻ രുചിയിൽ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കു; പാത്രം കാലിയാകുന്നതറിയില്ല.!! Payar Mezhukuvaratti Recipe
Payar Mezhukuvaratti Recipe : നമുക്കിന്ന് നല്ല പയറും കൊണ്ട് നല്ല അടിപൊളി ടേസ്റ്റിലുള്ള ഒരു മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അപ്പൊ ആദ്യം പയറെല്ലാംകഴുകി വൃത്തിയാക്കിചെറിയ പീസുകൾ ആയിട്ട് ഞാൻ അരിഞ്ഞു വെക്കുക. അതിലേക്ക് ഒരു രണ്ട് ചെറിയ സവാള എടുത്തിട്ടുണ്ട് കുറച്ച് പച്ചമുളക് എടുത്തിട്ടുണ്ട് അത് മാറ്റിവെച്ചതിനുശേഷം നമുക്കൊരു അരപ്പ് തയ്യാറാക്കാം Payar Mezhukuvaratti Recipe Ingredients ആറ് വറ്റൽ മുളക് ഒരു ഏഴെട്ട് ചുമന്നുള്ളി രണ്ട് അല്ലി വലിയ വെളുത്തുള്ളി ഒരു ടീസ്പൂൺ…