വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട.!! Nostalgic Ila Ada Breakfast recipe
Nostalgic Ila Ada Breakfast recipe : “വായിലിട്ടാൽ അലിഞ്ഞു പോകും സോഫ്റ്റ് അട.!! ഇലയട ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഒഴിച്ചട” രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച് തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്‌റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ…