പഴുത്ത മാങ്ങ വെച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ മംഗോ ബബിൾ ഡ്രിങ്ക്; ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല.!! Mango Bubble coffee
Mango Bubble coffee : മാങ്ങക്കാലമായാൽ വ്യത്യസ്ത രുചികളിൽ ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ പതിവായിരിക്കും. പഴുത്ത മാങ്ങ ജ്യൂസും, കറിയും,ഉണക്കി സൂക്ഷിക്കുന്ന രീതിയുമെല്ലാം പലർക്കും അറിയാമെങ്കിലും വളരെ വ്യത്യസ്തമായി പഴുത്തമാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബബിൾ ഡ്രിങ്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാകില്ല.അത് വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങയാണ് ആവശ്യമായിട്ടുള്ളത്.അത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെള്ളം വച്ച് അതിലേക്ക് അര…