എത്ര കഴിച്ചാലും മതിവരില്ല.!! കോവക്ക വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു; കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രികരുചി.!! Kovakka Mezhukkupuratty Recipe
Kovakka Mezhukkupuratty Recipe : കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ? കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! അടിപൊളി രുചിയിൽ കിടിലൻ കോവക്ക മെഴുക്കു പുരട്ടി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. Kovakka Mezhukkupuratty Recipe Ingredients ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ…