കോവയ്ക്കയും തേങ്ങയും മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി നോക്കൂ.!! ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ; ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ എന്താ രുചി.!! Kovakka Coconut Thoran
Kovakka Coconut Thoran : കോവയ്ക്ക ഉപയോഗിച്ച് പലതരം കറികളും, മെഴുക്കു പുരട്ടിയുമെല്ലാം ഉണ്ടാക്കുന്നത് നമ്മുടെയെല്ലാം വീടുകളിലെ പതിവ് രീതി ആയിരിക്കും. കാരണം കോവലിന്റെ സീസൺ ആയാൽ വീടുകളിൽ നിന്നുതന്നെ അവ ധാരാളമായി ലഭിക്കാറുണ്ട്. എന്നാൽ എല്ലാദിവസവും ഒരേ രീതിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന വ്യത്യസ്തമായ ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Kovakka Coconut Thoran Ingredients How to make Kovakka Coconut Thoran ഈയൊരു രീതിയിൽ…