ഈയൊരു ചമ്മന്തിയും അല്പം തൈരും ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം; ഇരട്ടി രുചി, ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Kerala Style special Chammanthi
Kerala Style special Chammanthi : സാധാരണ ചോറിന്റെയും ദോശയുടെയും ഇഡ്ഡലിയുടെയും ഒക്കെ കൂടെ നമ്മൾ ചമ്മന്തി കഴിക്കാറുണ്ട്. എന്നാൽ ചപ്പാത്തിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തി ഉണ്ട്. ആദ്യമായിട്ടായിരിക്കും കേൾക്കുന്നത് അല്ലേ. വളരെ എളുപ്പത്തിൽ തയ്യാറാക്കി ഒരുപാട് നാൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ചമ്മന്തിയാണ് ഇത്. അതുകൊണ്ട് തന്നെ യാത്രകളിൽ ഇത് നമുക്ക് ഉപകരിക്കും. Kerala Style special Chammanthi ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കണം. അതിലേക്ക് 15 എരിവില്ലാത്ത വറ്റൽമുളകും…