Kerala Mulak kondattam recipe

തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വന്നോളൂ!!! Kerala Mulak kondattam recipe

Kerala Mulak kondattam recipe : കേരളത്തിലെ പുടയിടങ്ങൾ നാടൻ മുളകിനങ്ങളാൽ സമൃദ്ധമാണ്. പോഷകസമ്പന്നവും ഔഷധ ഗുണവുമുള്ള പച്ചക്കറി കൂടിയാണ് പച്ചമുളക്. കൊണ്ടാട്ടം മുളക് കൂട്ടി ചോറ് കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്. നിങ്ങൾ തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ. ഇല്ലേൽ വന്നോളൂ നമുക്ക് തയ്യാറാക്കി നോക്കാം. Kerala Mulak kondattam recipe Ingredients ആദ്യമായി കൊണ്ടാട്ടം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചമുളക് എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ഈ സമയം ഓരോ മുളകിന്റെയും ഞെട്ടി കളഞ്ഞെടുത്ത്…