ടപ്പേന് ഒരു മുട്ട കറി; കുക്കർ അടച്ചു ഒന്ന് വിസിൽ വന്നാൽ മുട്ട കറി റെഡി.!! Kerala Easy Egg Curry Recipe

Kerala Easy Egg Curry : പലരും മുട്ട കറി തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുട്ടകറിയുടെ രുചി കിട്ടാറില്ല. സ്റ്റാർ ഹോട്ടലിലെ മുട്ടകറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം. അടിപൊളിയായി. നല്ല സൂപർ ടേസ്റ്റുള്ള കിടിലൻ മുട്ടക്കറി അപ്പത്തിനും പത്തിരിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആണ്. Kerala Easy Egg Curry Recipe Ingredients ആവശ്യത്തിന് വെള്ളമൊഴിച്ച്‌ ഉപ്പു ചേർത്ത് മുട്ട പുഴുങ്ങിയെടുക്കാം. ശേഷം മറ്റൊരു പാൻ അടുപ്പത്തു വെച്ച് കടുക്…