Healthy Hibiscus Drink Recipe

ചെമ്പരത്തി പൂവ് ഇനി ആരും വെറുതെ കളയല്ലേ.!! അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ; പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറക്കാനും ഇതൊന്ന് മാത്രം മതി.!! Healthy Hibiscus Drink Recipe

Healthy Hibiscus Drink Recipe : ചെമ്പരത്തി പൂവ് കൊണ്ട് ഇങ്ങനെയും ചെയ്യാം…. നമ്മുടെ നാട്ടിൽ ഒരുപാട് കാണുന്നതാണ് ചെമ്പരത്തി പൂവ്. ഇതിൻ്റെ നല്ല ഗുണങ്ങൾ ഒന്നും പലർക്കും അറിയില്ല. അത്കൊണ്ട് ചെമ്പരത്തി എല്ലാവരും വെറുതെ കളയാറുണ്ട്. ചെമ്പരത്തി കൊണ്ട് വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. ഇത് പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറക്കാനും വളരെ നല്ലതാണ്. സ്ത്രീകളിൽ ഉള്ള ആർത്തവം വേദന മാറാനും ഇത് നല്ലതാണ്. രക്തം വർധിപ്പിക്കാൻ നല്ലതാണ്. നമ്മുടെ സ്കിൻ നന്നാവാനും ഇത്…