ഗ്രീൻപീസ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! അപ്പം, ചപ്പാത്തി, പൂരി എന്തിന്റെ കൂടെയും കിടുവാ; ഗ്രീൻപീസ് ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും.!! Green Peas Curry Kerala Style
Green Peas Curry Kerala Style : ചപ്പാത്തി, ദോശ മറ്റു പലഹാരങ്ങൾ എന്നിവയോടൊപ്പമെല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ആളുകൾക്ക് ഗ്രീൻപീസിന്റെ മണം കാരണം കറി തയ്യാറാക്കുമ്പോൾ അധികം ഇഷ്ടം തോന്നാറില്ല. എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ രുചികരമായ ഒരു ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Green Peas Curry Kerala Style Ingredients How to make Green Peas Curry Kerala Style ഈയൊരു…