Fruit Custard recipe

ഒരൊറ്റ ഗ്ലാസ് മാത്രം മതി ക്ഷീണവും വിശപ്പും മാറാൻ; ഈ കനത്ത ചൂടിൽ ക്ഷീണവും ദാഹവും അകറ്റാൻ ഇതാണ് ബെസ്റ്റ്.!! Fruit Custard recipe

Fruit Custard recipe : ചൂടു കാലത്ത് ദാഹം മാറാനായി പല രീതിയിലുള്ള പാനീയങ്ങളും ഉണ്ടാക്കി നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ പരീക്ഷിക്കാവുന്ന വളരെ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത് നാല് ടേബിൾ സ്പൂൺ അളവിൽ വാനില…