കാന്താരി മുളക് കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു.!! മാസങ്ങളോളം കേട് വരാതെ സൂക്ഷിക്കാം; കാന്താരി ഇതുപോലെ കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.!! Easy kanthari storing tips
Easy kanthari storing tips : ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാന്താരി മുളക്. എന്നാൽ കാന്താരി മുളക് ഇല്ലാത്ത വീടുകളിൽ അത് ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതേസമയം ഒരുപാട് കാന്താരി മുളക് കയ്യിൽ കിട്ടുകയാണെങ്കിൽ അത് കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കാന്താരി മുളക് പേസ്റ്റ് രൂപത്തിൽ അരച്ച് സൂക്ഷിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കിയെടുത്ത് കാന്താരി മുളക് ഒരുപിടി, ഉപ്പ്,…