Easy Egg evening snack

  • മുട്ട കൊണ്ടൊരു ഈസി ഈവെനിംഗ് സ്നാക്ക്.!! Easy Egg evening snack

    Easy Egg evening snack : വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ സ്നാക്ക്സ് ആയിരിക്കും എല്ലാവർക്കും ഇഷ്ടം. നല്ല മൊരിഞ്ഞ ടേസ്റ്റി സ്നാക്കുകൾ.!! റമളാനിലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് സ്നാക്ക്സ് .!!ഒരു മുട്ട ഉണ്ടെങ്കിൽ അതിഥികൾ വരുമ്പോൾ ഈസിയായി പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റി ഈവെനിംഗ് സ്നാക്ക് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.. Easy Egg evening snack Ingredients ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു പാത്രത്തിലേക്ക് മൈദ ഇട്ട് കൊടുക്കുക….