കറിവേപ്പിലയും വെളുത്തുള്ളിയും മിക്സിയിൽ.!! കറിവേപ്പിലയും കുറച്ച് വെളുത്തുള്ളിയും ഉണ്ടേൽ ഇങ്ങനെ ചെയ്തു നോക്കൂ; സൂപ്പർ ആണ്.!! Curry leaves Garlic Chammanthi
Curry leaves Garlic Chammanthi : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കറിവേപ്പില വാങ്ങി കൊണ്ടുവരുമ്പോൾ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. കറിവേപ്പില ചെറുതായി വാടി തുടങ്ങുമ്പോൾ തന്നെ അത് ചമ്മന്തി ആക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Curry leaves Garlic Chammanthi Ingredients ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറിവേപ്പില ഒരു പിടി, വെളുത്തുള്ളി അഞ്ചു മുതൽ 10 എണ്ണം വരെ,…