ഇത്രയും ടേസ്റ്റിൽ ഞണ്ട് വരട്ടിയത് നിങ്ങൾ കഴിച്ചിട്ടുണ്ടോ? തനിനാടൻ വരട്ടിയത്; ഇതിൻറെ രുചി ഒന്ന് വേറെ തന്നെ.!! Crab Roast Recipe
Crab Roast Recipe : ഞണ്ട് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചിലർക്ക് കൂടുതൽ മസാല ചേർത്ത ഞണ്ട് കറി കഴിക്കാൻ വലിയ താല്പര്യം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഞണ്ട് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഞണ്ട് റോസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ Crab Roast Recipe Ingredients How to make Crab Roast Recipe കഴുകി വൃത്തിയാക്കി എടുത്ത…