Cherry fruit Health benefits

ഈ കുഞ്ഞൻ പഴത്തിന്റെ പേര് അറിയാവുന്നവർ പറയൂ.. ഈ സുന്ദരി പഴത്തിൻറെ അധികമാർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ ഇതാ.!!

ചെറി എന്ന സുന്ദരി പഴത്തെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചെറി പഴത്തിലെ മാധുര്യവും രുചിയും നമുക്ക് ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. മനം മയക്കുന്ന മനോഹാരിത കൊണ്ട് ഈ ചെറു പഴത്തിന് ദിനംപ്രതി പ്രിയമേറി കൊണ്ട് ഇരിക്കുകയാണ്. നമ്മുടെ പരമ്പരാഗതമായ പഴവർഗങ്ങളിൽ ഇവ ഉൾപ്പെടുന്ന ഇല്ലെങ്കിലും ചെറിക്കു വർധിച്ചുവരുന്ന ഉപയോഗങ്ങൾ പ്രധാനപ്പെട്ട കാരണങ്ങൾ ആണ് ചെറിയ ചുവന്നുതുടുത്ത മനോഹര വർണ്ണങ്ങളിൽ ഉള്ളത് എന്ന്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഒരു വൃക്ഷമാണ് ഇവ. അതുകൊണ്ടുതന്നെ നമ്മുടെ നാടുകളിൽ…