Chakka Kuzhachathu Recipe

നല്ല നാടൻ ചക്ക പുഴുക്ക്.!! മുത്തശ്ശിമാരുടെ രുചിക്കൂട്ട്; ചക്കപ്പുഴുക്ക് ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും ഇങ്ങനെ തയ്യാറാക്കിയാൽ.!! Chakka Kuzhachathu Recipe

Chakka Kuzhachathu Recipe : ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ആണ്. ചക്ക സീസൺ ആയി കഴിഞ്ഞാൽ പിന്നെ ആർക്കും ചോറ് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ചക്ക പുഴുക്ക് കിട്ടിയാൽ മാത്രം മതി ചക്ക പ്രേമികൾക്ക്. പലർക്കും പഴുത്ത ചക്ക പഴം കഴിക്കുന്നതിനെക്കാൾ പ്രിയം ചക്കപ്പുഴുക്ക് പോലെ ഉള്ള നാടൻ വിഭവങ്ങൾ കഴിക്കുന്നതിൽ ആണ്. അന്യനാടുകളിൽ താമസിക്കുന്നവർക്ക് പണ്ട് നാട്ടിൽ ചെല്ലുമ്പോൾ അമ്മുമ്മയും അമ്മയും ഒക്കെ ഉണ്ടാക്കി നൽകുന്ന രുചിയോർമ്മ ആണ് ചക്ക പുഴുക്ക്. ഇങ്ങനെ…