ചായക്കൊപ്പം തട്ടുകട സ്പെഷ്യൽ വറുത്ത കോളിഫ്ലവർ; ഒരെണ്ണം കഴിച്ചാൽ പിന്നെ പ്ളേറ്റ് കാലിയാകുന്നത് അറിയില്ല.!! Cauliflower Chilly Fry
Cauliflower Chilly Fry : വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.പച്ചക്കറി കുടുംബത്തിലെ അംഗമായ കോളിഫ്ലവർ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണിത്. വെള്ള, പച്ച, പർപ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടുന്നു.തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്.അതിനാൽ ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ ഒരു പോഷകമാണ് കോളിഫ്ലവർ. കോളിഫ്ലവർ കൊണ്ട് രുചിയുള്ള ഫ്രൈ തയ്യാറാക്കി നോക്കാം. Cauliflower Chilly Fry Ingredients കോളിഫ്ലവർ തണ്ടോടു കൂടെ ചെറുതായി…