കിടു രുചിയിൽ മൊരിഞ്ഞ ബോണ്ട.!! ചായക്കട കണ്ണാടി കൂട്ടിലെ ബോണ്ട വീട്ടിൽ തയ്യാറാക്കിയാലോ; ചൂട് ചായക്കൊപ്പം കഴിക്കാനൊരു നാടൻ ബോണ്ട.!! Bonda Recipe Kerala Style
Bonda Recipe Kerala Style : വൈകീട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം. Bonda Recipe Kerala Style Ingredients : How to make Bonda Recipe Kerala Style ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും…