Banana Snacks Recipe

പഴം കറുത്തുപോയോ.!? പഴുത്ത നേന്ത്രപ്പഴം കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; പഴം കഴിക്കാത്തവരും ചോദിച്ചു വാങ്ങി കഴിക്കും.!! Banana Snacks Recipe

Banana Snacks Recipe : എന്റെ പൊന്നോ എന്താ രുചി, നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പാത്രം കാലിയാകുന്ന വഴി അറിയില്ല. വീട്ടിൽ പഴം ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ. 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് തീരും. ഇന്ന് നമ്മൾ ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ ഏത്തപ്പഴം നല്ലപോലെ കറുത്തുപോകാറുണ്ട്. Banana Snacks Recipe Ingredients How to mske Banana Snacks Recipe…