Banana Custard Drink

ഈ ചൂട് സമയത്തും ഊർജം നൽകാൻ ഈ ഒരു ഡ്രിങ്ക് മതി; പഴവും കസ്റ്റാർഡ് പൗഡറും കൊണ്ട് പുതു പുത്തൻ രുചിയിൽ ഒരു വെറൈറ്റി ജ്യൂസ്.!! Banana Custard Drink

Banana Custard Drink : ചൂട് സമയത്ത് ഒന്ന് തണുത്തു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പഴവും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ചിട്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ഇനി സോസ് പാനിലേക്ക് ഒഴിച്ച പാലിൽ നിന്നും ഒരു അഞ്ചാറ് ടേബിൾ സ്പൂൺ പാൽ ഈ കസ്റ്റേർഡ് പൗഡറിലേക്ക് ചേർത്ത് കൊടുക്കുക. മിക്സ്…