Araisi Juice Recipe

കിടിലൻ രുചിയിൽ ഒരു അറൈസി ജ്യൂസ്.!! മാങ്ങ ഉണ്ടോ; ഈ ചൂടത്ത് ദാഹവും ക്ഷീണവും മാറാൻ ഇതിലും നല്ലത് വേറെ ഇല്ല.!! Araisi Juice Recipe

Araisi Juice Recipe : അറേബ്യൻ ഭക്ഷണ വിഭവങ്ങളോട് പ്രിയമുള്ളവരാണ് മിക്ക മലയാളികളും. പ്രത്യേകിച്ച് അറേബ്യൻ രുചികളിൽ ഉൾപ്പെടുന്ന ജ്യൂസുകൾക്ക് ഒരു പ്രത്യേക സ്വാദ് തന്നെ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു തന്നെ ഈ ഒരു ചൂടുകാലത്ത് ദാഹം അകറ്റാനായി തയ്യാറാക്കാവുന്ന അറേബ്യൻ രുചിയിലുള്ള മാംഗോ അറൈസിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മാംഗോ ഷേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത മീഡിയം വലിപ്പത്തിലുള്ള ഒരു മാങ്ങ, ആറ് മുതൽ ഏഴ് വരെ കുരു കളഞ്ഞെടുത്ത…