Payar Mezhukuvaratti Recipe

പയർ മെഴുക്കുവരട്ടി.! കിടിലൻ രുചിയിൽ ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കു; പാത്രം കാലിയാകുന്നതറിയില്ല.!! Payar Mezhukuvaratti Recipe

Payar Mezhukuvaratti Recipe : നമുക്കിന്ന് നല്ല പയറും കൊണ്ട് നല്ല അടിപൊളി ടേസ്റ്റിലുള്ള ഒരു മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അപ്പൊ ആദ്യം പയറെല്ലാംകഴുകി വൃത്തിയാക്കിചെറിയ പീസുകൾ ആയിട്ട് ഞാൻ അരിഞ്ഞു വെക്കുക. അതിലേക്ക് ഒരു രണ്ട് ചെറിയ സവാള എടുത്തിട്ടുണ്ട് കുറച്ച് പച്ചമുളക് എടുത്തിട്ടുണ്ട് അത് മാറ്റിവെച്ചതിനുശേഷം നമുക്കൊരു അരപ്പ് തയ്യാറാക്കാം

Payar Mezhukuvaratti Recipe Ingredients

  • Fresh green beans (payar) – 250 grams (washed and cut into small pieces)
  • Onion – 1 medium, finely chopped
  • Green chili – 1, slit or chopped
  • Dry red chilies – 6
  • Garlic – 7 to 8 cloves
  • Fennel seeds (perumjeerakam) – 1 teaspoon
  • Turmeric powder – ¼ teaspoon
  • Red chili powder – 1 to 1.5 teaspoons (adjust to taste)
  • Kashmiri chili powder – 1 to 1.5 teaspoons (for color)
  • Curry leaves – 1 sprig
  • Salt – to taste
  • Coconut oil or vegetable oil – 2 to 3 tablespoons
  • Water – as needed
  • Shallots – 10 sliced (optional for enhanced flavor)

ആറ് വറ്റൽ മുളക് ഒരു ഏഴെട്ട് ചുമന്നുള്ളി രണ്ട് അല്ലി വലിയ വെളുത്തുള്ളി ഒരു ടീസ്പൂൺ പെരുംജീരകം ഇട്ടുകൊടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് ചതച്ചെടുക്കാം ഒരുപാട് അരഞ്ഞു പോകരുത് ഒന്ന് ഒതുക്കി എടുക്കാം അത് മാറ്റിവെച്ചിട്ട് സ്റ്റൗ കത്തിച്ച് ഒരു പാത്രം അടുപ്പത്ത് വെച്ച് ചട്ടി ഒന്ന് ചൂടായതിന് ശേഷം ഒരു മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കടുക് ഇട്ട് കൊടുക്കാം കടുക് ഒന്ന് പൊട്ടി വരട്ടെ കടുക് പൊട്ടിയതിന് ശേഷം അതിലേക്ക് കറിവേപ്പില ഇട്ട് കൊടുത്തിട്ടുണ്ട് അതിനുശേഷം നമ്മൾ ചതച്ചു വെച്ചിട്ടുള്ള അരപ്പില്ലേ അതും കൂടെഇട്ടുകൊടുക്കാം മുളകും ഉള്ളിയും ഒക്കെ കൂടെ

ചതച്ചു വെച്ചിട്ടുള്ളത് അതിലേക്ക് ഇട്ടു കൊടുക്കാം എന്നിട്ട് നല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കാം ഇതിന്റെ പച്ചമണം ഒക്കെ ഒന്ന് മാറി കിട്ടണം അതൊന്ന് മൂത്ത് വന്നതിനുശേഷം നമുക്ക് ബാക്കി ചേർക്കാം ഒക്കെ ചേർത്ത് കൊടുക്കുക അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കൂടെ ഇട്ടു കൊടുത്തിട്ടുണ്ട് അപ്പൊ സവാള നല്ല നൈസ് ആയിട്ട് അരിഞ്ഞേക്കുന്നത് ഒരുപാട് കട്ടിക്കല്ല ഇതിലേക്ക് പച്ചമുളക് ഇട്ടു കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പ് കൂടെ ഇട്ടു കൊടുക്കാം സവാളയും പച്ചമുളകും ഒന്ന് വാടി വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഏകദേശം ഒരു ഒന്നര ടീസ്പൂണോളം കാശ്മീരി മുളകുപൊടിയും കൂടെ ചേർക്കുന്നുണ്ട് മൂത്ത് പച്ചമണം ഒന്ന് മാറിയതിനുശേഷം നമുക്ക് അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പയർ ഇട്ടു കൊടുക്കാം.. ഇതൊന്നു വേവിച്ചെടുക്കാം. കിടിലൻ രുചിയിലുള്ള പയർ മെഴുക്കുപുരട്ടി തയ്യാർ.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Payar Mezhukuvaratti Recipe Video Credit : Mom’s World

Payar Mezhukuvaratti Recipe

  1. Prepare the Masala Paste:
    Dry roast dry red chilies, fennel seeds, and garlic cloves lightly. Blend this with a little water to form a coarse paste.
  2. Cook the Masala:
    Heat oil in a pan. Add mustard seeds or optional mustard. Add curry leaves and sliced shallots, sauté until golden. Add the prepared masala paste and sauté well until raw smell disappears and oil separates.
  3. Add Vegetables:
    Mix in chopped onions, green chilies, and tomatoes if using, sauté briefly. Add turmeric, red chili powder, Kashmiri chili powder, and salt.
  4. Cook Beans:
    Add the cut green beans, mix well with the spices. Sprinkle a little water and cover to cook. Stir occasionally, cooking until beans are tender but slightly crisp.
  5. Finish:
    Once cooked, remove the lid and sauté on medium heat to evaporate any excess moisture, ensuring the beans are roasted and coated well with the masala.
  6. Serve:
    Serve hot as a side dish with rice and curry.

ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല.!! അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കു; ഇങ്ങനെ ചെയ്താൽ പഞ്ചായത്ത് മുഴുവൻ ആ മണം എത്തും.!!