നാടൻ ചക്കക്കുരു മു രിങ്ങഇല കറി ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല.!! Nadan Chakkakuru curry Recipe
Nadan Chakkakuru curry Recipe : നാടൻ വിഭവങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക ഭ്രമമാണല്ലേ. നാടൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നാടൻ ചക്കക്കുരു മു രിങ്ങയില കറി നമുക്കൊക്കെ വളരെ പരിചിതമായ ഒരു കറിക്കൂട്ടാണ്. നമ്മുടെ അമ്മമാരൊക്കെ എപ്പോഴും തയ്യാറാക്കുന്ന ഒരു കറി തന്നെയാണിത്. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ ഈ കറി നിങ്ങൾ ഉണ്ടാക്കി നോക്കൂ. ചോറ് കാലിയാവുന്നതറിയില്ല.
Nadan Chakkakuru curry Recipe Ingredients
- Drum stick leaves
- Jackfruit Seeds
- Turmeric Powder
- Chilly Powder
- Small Onion
- Green chilly
- Cumin seeds
- Mustard seeds
- Coconut Oil salt
നമ്മുടെ സാധാരണ ചക്കക്കുരു മു രിങ്ങയില കറിയിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ ഒരു സൂത്രം ചെയ്തു നോക്കൂ സ്വാദ് ഇരട്ടിയാകും. ഈ ചക്കയുടെ സീസണിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരവും രുചികരവുമായ ഈ കറി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം കുറച്ച് ചക്കക്കുരു തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ച് വെക്കണം. ശേഷം കുറച്ച് മുരിങ്ങയില വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക. വൃത്തിയാക്കി വച്ച ചക്കക്കുരു ഒരു കുക്കറിലേക്കിട്ട് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടിയും മുളകുപൊടിയും
ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇത് വെന്ത് വരുന്ന സമയം കൊണ്ട് നമുക്ക് ഈ കറിയിൽ ചേർക്കാനുള്ളഅരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് നാല് ടേബിൾസ്പൂൺ ചിരകിയ തേങ്ങ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് അരടീസ്പൂൺ ചെറിയജീരകം ചേർത്ത് കൊടുക്കുക. രണ്ടോ മൂന്നോ അല്ലി ചെറിയുള്ളിയും രണ്ട് പച്ചമുളകും ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഈ പഴമയുടെ സ്വാദുണർത്തുന്ന നാടൻ ചക്കക്കുരു മു രിങ്ങയില കറി എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക… Nadan Chakkakuru Recipe Video Credit : BeQuick Recipes
Nadan Chakkakuru Recipe Preparation Steps
Cook Jackfruit Seeds:
Peel and slice jackfruit seeds. Add to a pressure cooker with turmeric powder, chilli powder, salt, and enough water. Cook for 2 whistles.
Prepare the Coconut Paste:
Grind grated coconut, cumin seeds, green chillies, and half the shallots with some water to make a smooth paste.
Combine Leaves and Cook:
Add cleaned drumstick leaves and remaining sliced shallots to the cooked jackfruit seeds. Simmer for 2-3 minutes.
Add Coconut Paste:
Mix the ground coconut paste into the curry and cook for 2-3 more minutes, until the raw smell disappears and the curry thickens. Adjust salt as needed.
Season (Optional):
Heat coconut oil in a pan, splutter mustard seeds. You can also temper with a few curry leaves and sliced shallots for extra aroma.
Finish & Serve:
Pour the tempering over the curry, mix once, and let rest for a few minutes. Serve hot with steamed rice.
This nadan chakkakuru curry showcases the classic Kerala flavors—soft jackfruit seeds, nourishing drumstick leaves, creamy coconut, and aromatic tempering, making it a favorite comfort food.
അരി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റം.!!