എത്ര കഴിച്ചാലും മതിവരില്ല.!! കോവക്ക വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു; കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രികരുചി.!! Kovakka Mezhukkupuratty Recipe
Kovakka Mezhukkupuratty Recipe : കോവക്ക മെഴുക്കു പുരട്ടി ഇത്രയ്ക്കും ടേസ്റ്റോ? കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! അടിപൊളി രുചിയിൽ കിടിലൻ കോവക്ക മെഴുക്കു പുരട്ടി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി കോവക്ക മെഴുക്കുപുരട്ടിയാണ്. ഒരു തവണ നിങ്ങൾ കോവക്ക മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണിത്. വളരെ എളുപ്പത്തിൽ തന്നെ നമിത തയ്യാറാക്കിയെടുക്കുവാൻ സാധിക്കും.
Kovakka Mezhukkupuratty Recipe Ingredients
- Kovakka-1/2 kg
- Onion-1 medium
- Salt
- Turmeric powder-1/2 tsp
- Kashmiri chilli powder-1 tsp
- Small onion-10 pcs
- Coconut oil-2 tbs
- Curry leaves-few
- Chilli flakes- 11/2 tsp
ആദ്യമായി കോവക്ക കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കഷണങ്ങളാക്കുക. അതുപോലെ തന്നെ സവാളയും നുറുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം കറിവേപ്പില, ചതച്ചെടുത്ത ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക.
എന്നിട്ട് അതിലേക്ക് ഉണക്കമുളക് ചതച്ചത് ചേർത്തിളക്കുക. ശേഷം കോവക്ക ചേർത്ത് മെഴുക്കുപുരട്ടി തയ്യാറാക്കാം. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ അടിപൊളി കോവക്ക മെഴുക്കുപുരട്ടി ഒന്ന് ഉണ്ടാക്കി നോക്കൂ. കോവക്ക ഇഷ്ടമില്ലാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോകും ഈ കിടിലൻ മെഴുക്കുപുരട്ടി. Kovakka Mezhukkupuratty Recipe Video credit: MY WORLD BY ANJALI
Kovakka Mezhukkupuratty Recipe Preparation
- Wash and clean the kovakka thoroughly, then cut it lengthwise into pieces as shown in the video.
- Slice the onion finely.
- In a bowl, mix the kovakka and onion with turmeric powder, chili powder, chili flakes, and salt. Mix well to coat evenly.
- Heat coconut oil in a pan. Add curry leaves and crushed small onions, sauté them until golden and fragrant.
- Add the spiced kovakka mixture to the pan, stir well, and cook on medium heat until tender and cooked through.
- Stir occasionally to prevent sticking.
- The finished dish will have a vibrant color and delicious taste, perfect to enjoy with hot rice or as a side dish.
This recipe makes a perfect, tasty kovakka mezhukkupuratti that can convert even kovakka skeptics. Its rich flavor and simple technique make it a must-try in Kerala households