കാന്താരി മുളക് തഴച്ചുവളരാൻ മാജിക് വളം.!! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഈ സൂത്രം ചെയ്തു നോക്കൂ.!! Kanthari mulak krishi tips
Kanthari mulak krishi tips : ബക്കറ്റ് നിറയെ കാന്താരി മുളക് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; കാന്താരി കുലകുത്തി തഴച്ചു വളരാൻ ഇതൊന്നു ചെയ്ത് നോക്കൂ! നിങ്ങൾക്കും കിട്ടും ബക്കറ്റ് നിറയെ കാന്താരി മുളക്; കിലോ കണക്കിന് കാന്താരി മുളക് പൊട്ടിക്കാനുള്ള കൃഷി രീതിയും പരിചരണവും. ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി.
കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. നമ്മുടെ വീടുകളിൽ ഏറ്റവും വളർത്തുന്ന ഒരു ചെടിയാണ് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ്.
കാന്താരി തഴച്ചുവളരാൻ നിങ്ങൾ ഇതൊന്നു ചെയ്ത് നോക്കൂ.. കാന്താരി മുളക് കൃഷി രീതിയും പരിചരണവും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കാന്താരി കൃഷി ചെയ്യുന്നവർക്ക്
വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Variety Farmer