ചീരപെട്ടെന്ന് വളർന്ന് കിട്ടാൻ ഇതുമാത്രം മതി.!! ഇത് ഒഴിച്ച് കൊടുക്കൂ; മുറ്റം നിറയെ ചീര കാട് പോലെ തഴച്ചു വളരും ഇനി എന്നും ചീര അരിഞ്ഞു മടുക്കും.!! Complete cheera krishi tips
Complete cheera krishi tips
- Choose warm climate (25–35°C).
- Prepare well-drained sandy loam soil.
- Mix compost or cow dung before sowing.
- Select healthy, quality seeds.
- Sow seeds thinly in beds or grow bags.
- Cover seeds lightly with soil.
- Maintain 15–20 cm row spacing.
- Water lightly after sowing.
- Keep soil moist, avoid waterlogging.
- Thin overcrowded seedlings.
Complete cheera krishi tips : മുറ്റം നിറയെ ചീര കാട് പോലെ വളരാൻ ഇത് മാത്രം മതി. നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ
എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും വളർത്താവുന്ന ഒന്നാണ് ചീര. നന്നായി വെള്ളം ഒഴിച്ച് കൊടുക്കാം എങ്കിൽ വേനൽക്കാലമാണ് ചീര നടാൻ ഏറ്റവും നല്ല സമയം. നല്ല ഇളക്കമുള്ള, നീർവാഴ്ചയുള്ള ജൈവ വളത്താൽ സമ്പുഷ്ടമായ മണ്ണാണ് ചീര വിത്ത് പാകി വളർത്തി എടുക്കാൻ നല്ലത്.
Cheera Krishi
1. Soil Preparation
- Choose loamy, well-drained soil rich in organic matter.
- Maintain soil pH between 6.0 – 7.0.
- Add cow dung or compost during bed preparation.
2. Seed Selection
- Select high-quality red or green cheera seeds depending on your preference.
- Avoid old seeds, as cheera seeds lose germination quickly.
3. Sowing Method
- Prepare raised beds for better drainage.
- Sow seeds thinly in rows with 15–20 cm spacing.
- Lightly cover seeds with soil (not too deep).
ഇതോടൊപ്പം ചാണകപ്പൊടിയും സ്യൂടോമോണാസ് എന്നിവ വേണമെങ്കിലും ചേർക്കാം. ഒരു പാത്രത്തിൽ കുറച്ച് ചീരയുടെ വിത്തിന് ഒപ്പം കുറച്ച് മണലും ചാണകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി ചേർക്കണം. ഇങ്ങനെ ചെയ്താൽ ചീര വിത്തുകളുടെ ഇടയിൽ അകലം വരാൻ സഹായിക്കും. ഇങ്ങനെ പാകി കഴിഞ്ഞാൽ ഉറുമ്പിന്റെ ശല്യം ഇല്ലാതെ ഇരിക്കാനായിട്ടാണ് മഞ്ഞൾപ്പൊടി ഇടുന്നത്. വിത്ത് പാകി മുളച്ചു കഴിഞ്ഞാൽ
നല്ലത് പോലെ വെള്ളം ഒഴിച്ചു കൊടുക്കുക തന്നെ വേണം. അത് പോലെ തന്നെ അഞ്ചു ദിവസം കൂടുമ്പോൾ ചീരയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ചീര നല്ലത് പോലെ ആരോഗ്യത്തോടെ വളരാനായി എന്തു വളമാണ് നൽകേണ്ടത് എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. എല്ലാം വളരെ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. . Complete cheera krishi Video Credit : Chilli Jasmine
Complete cheera krishi
1. Soil Preparation
- Choose loamy, well-drained soil rich in organic matter.
- Maintain pH between 6.5 – 7.5.
- Add cow dung/compost (2–3 kg per sq. meter) before planting.
2. Seed Selection
- Use fresh, high-quality seeds of varieties like red amaranthus or green amaranthus.
- Prefer locally adaptable varieties for best yield.
3. Sowing Method
- Seeds are very small—mix with sand to sow evenly.
- Sow seeds 0.5–1 cm deep.
- Maintain row spacing of 20–25 cm.
4. Watering
- Water lightly daily until germination.
- After germination, water 3–4 times a week depending on climate.
- Avoid waterlogging as it causes root rot.
5. Sunlight Requirement
- Cheera grows best in full sunlight (5–6 hours daily).
- It can also grow in partial shade but yield will be less.
6. Fertilizer & Nutrient Care
- Apply liquid cow dung or jeevamruth every 10–15 days.
- Use vermicompost for faster leaf growth.
- Avoid heavy chemical fertilizers for leafy vegetables.
7. Weed Control
- Remove weeds once every week to avoid nutrient competition.
- Light hoeing helps keep soil loose and aerated.
8. Pest & Disease Control
- Common pests: aphids, leaf miners, caterpillars.
- Spray neem oil (3–5 ml per liter) weekly to prevent infestations.
- Avoid chemicals since leaves are consumed directly.
9. Harvesting
- Cheera is ready to harvest in 25–30 days.
- Harvest by cutting the plant 2–3 inches above the root—it allows regrowth.
- Continuous harvesting encourages more branches & tender leaves.
10. Success Tips
- Plant new seeds every 15 days for continuous supply.
- Mulch the soil with dry leaves to retain moisture.
- Do not overwater; fungal infections spread easily.