ഇതുവരെ ആരും ചെയ്യാത്ത ഏറ്റവും പുതിയ സൂത്രം.!! തെങ്ങ് നിറച്ച് കായ് ഫലങ്ങൾ ഉണ്ടാകാൻ തെങ്ങിന് ജൈവ വളം ഇടുന്ന ശെരിയായ രീതി ഇതാ; ഫലം ഉറപ്പ്.!! Coconut tree fertilization
Coconut tree fertilization
- Clean the area around the coconut tree and remove weeds and waste.
- Make a circular basin (trench) around the tree for applying fertilizers.
- Sprinkle lime powder around the basin (avoid direct contact with roots).
- Leave it for about 10 days, especially during sunny or light rainy weather.
- Loosen the soil again after 10 days.
- Add rock salt in small quantity based on the size of the tree.
- Apply neem cake around the tree.
- Add bone meal as an additional organic nutrient source.
- Mix the fertilizers well with the soil.
- Apply organic compost around the base of the tree.
- Cover the area with dry leaves and green leaves (mulching) to retain moisture.
- Use kitchen waste compost regularly for better results.
- Follow this method at proper intervals depending on the season.
Coconut tree fertilization : വീടിന്റെ ചുറ്റും നിരവധി തെങ്ങുകൾ ഉണ്ടായിട്ടും ആവശ്യത്തിന് തേങ്ങ ലഭിക്കുന്നില്ലെന്ന് പലരും പറയാറുണ്ട്. വിവിധ രാസവളങ്ങൾ ഉപയോഗിച്ചിട്ടും മികച്ച ഫലം കിട്ടാത്തവർക്ക് ജൈവരീതിയിൽ തെങ്ങിനെ പരിപാലിച്ച് കൂടുതൽ കായ്കൾ ലഭ്യമാക്കാൻ സാധിക്കും. അതിന് വേണ്ട രീതികൾ നോക്കാം.
തെങ്ങിന് വളം നൽകുമ്പോൾ ശരിയായ സമയവും കാലാവസ്ഥയും ശ്രദ്ധിക്കണം. ആദ്യം തെങ്ങിന്റെ ചുറ്റുമുള്ള പുല്ലുകളും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയായി തടമെടുക്കുക. തുടർന്ന് തടത്തിന്റെ ചുറ്റിലായി ചുണ്ണാമ്പ് പൊടി വിതറാം. പക്ഷേ ചുണ്ണാമ്പ് നേരിട്ട് വേരിലേക്ക് എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. മഴയും ചൂടും ഉള്ള കാലാവസ്ഥയിൽ കുറഞ്ഞത് പത്ത് ദിവസം ഈ നിലയിൽ വിടുക.
അതിനുശേഷം മണ്ണ് ഒന്ന് ഇളക്കി തെങ്ങിന്റെ വലിപ്പത്തിന് അനുസരിച്ച് കല്ലുപ്പ് വിതറുക. തുടർന്ന് വേപ്പില പിണ്ണാക്ക് ചേർക്കാം. കൂടാതെ എല്ലുപൊടിയും ചേർത്താൽ നല്ലതാണ്. ഈ വളങ്ങൾ മണ്ണിൽ അല്പം ദിവസങ്ങൾ ചേർന്ന് പ്രവർത്തിക്കാൻ സമയം കൊടുക്കണം. അടുത്ത ഘട്ടത്തിൽ ജൈവവളം ചേർക്കാം. ജൈവവളം മണ്ണുമായി നന്നായി കലക്കി തടത്തിന്റെ ചുറ്റിലും വിതറുക.
തുടർന്ന് കരിയിലയും പച്ചിലയും മൾച്ചിങ്ങായി വിരിച്ചാൽ മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഈ രീതിയിൽ സ്ഥിരമായി പരിപാലിച്ചാൽ കായ്ക്കാത്ത തെങ്ങുകളും നല്ല വിളവ് നൽകാൻ തുടങ്ങും. വീട്ടിൽ നിന്നുള്ള പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളവും ഉപയോഗിക്കാം. കൂടുതൽ വിശദാംശങ്ങൾ അറിയാൻ അനുബന്ധ വീഡിയോ കാണാം. Coconut tree fertilization Video Credit : Paadi Kitchen
Coconut tree fertilization
- Select Healthy Seedlings
Choose high-yielding and disease-resistant varieties like West Coast Tall, Chowghat Orange Dwarf, or Malayan Yellow Dwarf. - Climate Requirement
Coconut grows well in tropical climates with good sunlight and temperatures between 20–35°C. - Soil Type
Well-drained sandy loam soil is ideal. Avoid waterlogged conditions. - Proper Spacing
Maintain spacing of about 7–8 meters between trees for healthy growth. - Pit Preparation
Dig pits (about 1m x 1m x 1m) and fill with a mixture of topsoil, sand, and organic manure before planting. - Watering
Provide regular irrigation, especially during summer. Avoid excess water stagnation. - Fertilizer Application
Use a combination of organic manure (compost, neem cake) and recommended NPK fertilizers at regular intervals. - Mulching
Cover the base with dry leaves or coconut husk to retain soil moisture. - Pest & Disease Control
Monitor for rhinoceros beetle and red palm weevil. Use organic or recommended control measures when needed. - Regular Maintenance
Remove weeds, loosen soil periodically, and ensure proper drainage for better yield.