സദ്യ സ്റ്റൈൽ വടുകപ്പുളി നാരങ്ങ അച്ചാർ.!! ഒരേ ഒരു തവണ കറി നാരങ്ങ കൊണ്ട് അച്ചാർ ഈ രീതിയിൽ തയ്യാറാക്കു; ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.!! Vadukapuli Naranga Achar
Vadukapuli Naranga Achar : അച്ചാറുകൾ എന്നും എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ടതാണ്. എന്നാൽ കറിനാരങ്ങ അച്ചാറിന്റെ കയ്പ് കാരണം പലരും ഇത് കഴിക്കുവാൻ മടി കാണിക്കാറുണ്ട്. ഒട്ടു കൈപ്പില്ലാതെ കിടിലൻ രുചിയിൽ എങ്ങനെയാണ് വടുകപ്പുളി അല്ലങ്കിൽ നാരങ്ങാ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഈ ഒരു അച്ചാർ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ നമുക്കിവിടെ പരിചയപ്പെടാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ…