Cherupayar dosa recipe

ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മതി.!! Cherupayar dosa recipe

Cherupayar dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പല തരം ദോശ നമ്മൾ കഴിച്ചിടുണ്ടാകും. ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. മാത്രവുമല്ല ഇത് ഹെൽത്തിയുമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. ഈ ഒരു ദോശയും അതിൻറെ കൂടെ കഴിക്കാനുള്ള ചട്നിയും തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം…. ആദ്യം ഒരു പാത്രത്തിലേക്ക് ചെറുപയർ ഇടുക. ഇതിലേക്ക് പച്ചരി ചേർക്കുക….

Loobikka Uppilittath

അടിപൊളി രുചിയിൽ ലൂബിക്ക ഉപ്പിലിട്ടത്; ലൂബിക്ക ഇതുപോലെ ഉപ്പിലിട്ട് നോക്കൂ.!! Loobikka Uppilittath

Loobikka Uppilittath : നാവിൽ രുചിയൂറും അച്ചാറുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ഉപ്പിലിട്ട അച്ചാറുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. മാങ്ങ,നാരങ്ങ, നെല്ലിക്ക എന്നിവയെല്ലാം അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ പലർക്കും ലൂബിക്ക എങ്ങിനെ ഉപ്പിലിട്ട അച്ചാറാക്കി ഉപയോഗിക്കാമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ ഇടുന്നതിനു മുൻപ് ലൂബിക്ക ഡാർക്ക് റെഡ് നിറത്തിൽ ആയിരിക്കും കാണാൻ സാധിക്കുക. എന്നാൽ ഉപ്പിലിട്ട ശേഷം ലൂബിക്ക റെഡിയായി…

Kerala Fish Fry Recipe

രുചി അപാരം തന്നെ.!! അയല മീൻ ഒരു പ്രാവശ്യം ഇത്പോലെ പൊരിച്ചു നോക്കൂ രുചി അപാരം തന്നെ; എന്തൊരു രുചി.!! Kerala Fish Fry Recipe

Kerala Fish Fry Recipe : ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ്‌ ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം. ആദ്യമായി രണ്ട് വലിയ അയല തലയോടെ മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം നല്ല…

Madhura Seva Recipe

വെറും 15 മിനുട്ടിൽ ആർക്കും തയ്യാറാക്കാം ബേക്കറി രുചിയിൽ മധുര സേവ.!! Madhura Seva Recipe

Madhura Seva Recipe : നമുക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്ന ഒരു നൊസ്റ്റാൾജിക് സ്നാക്ക് റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. മധുര സേവ അല്ലെങ്കിൽ കൂന്തി എന്നൊക്കെ ഈ പലഹാരം അറിയപ്പെടുന്നു. നമ്മൾ ഇവിടെ പറയാൻ പോകുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരമായ ബേക്കറിയില്‍ നിന്നും ലഭിക്കുന്ന അതേ പരുവത്തിൽ ഉള്ള മധുര സേവ അല്ലെങ്കിൽ കൂന്തി വീട്ടിൽ തന്നെ തയ്യാറാക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ഈ പലഹാരം തയ്യാറാക്കുന്നത്….

Kerala traditional Mulak kondattam

തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വന്നോളൂ!!! Kerala traditional Mulak kondattam

Kerala traditional Mulak kondattam : കേരളത്തിലെ പുടയിടങ്ങൾ നാടൻ മുളകിനങ്ങളാൽ സമൃദ്ധമാണ്. പോഷകസമ്പന്നവും ഔഷധ ഗുണവുമുള്ള പച്ചക്കറി കൂടിയാണ് പച്ചമുളക്. കൊണ്ടാട്ടം മുളക് കൂട്ടി ചോറ് കഴിക്കാൻ ഒരു പ്രത്യേക രുചിയാണ്. നിങ്ങൾ തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ. ഇല്ലേൽ വന്നോളൂ നമുക്ക് തയ്യാറാക്കി നോക്കാം. ആദ്യമായി കൊണ്ടാട്ടം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചമുളക് എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. ഈ സമയം ഓരോ മുളകിന്റെയും ഞെട്ടി കളഞ്ഞെടുത്ത് ഓരോ മുളകിലും ഓരോ ചെറിയ ദ്വാരം…

Cauliflower 65 recipe

ഇത് ഒരു സംഭവം ആണ് 10 മിനിറ്റു കൊണ്ട് റെഡി ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; കോളിഫ്ലവർ 65, എന്താ രുചി.!! Cauliflower 65 recipe

Cauliflower 65 recipe : കോളിഫ്ലവർ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിൽ തന്നെ കോളിഫ്ലവർ വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം. അത്തരത്തിലുള്ള ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കോളിഫ്ലവർ 65 ന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കോളിഫ്ലവർ തയ്യാറാക്കാനായി ആദ്യം തന്നെ കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് എടുത്ത് മാറ്റി വയ്ക്കണം. ശേഷം ഒരു വലിയ പാത്രം എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം വെള്ളവും…

Easy Breakfast recipe

രാവിലെ ഇനി എന്തെളുപ്പം; 2 ചേരുവ മിക്സിയിൽ കറക്കി 2 മിനുറ്റിൽ ബ്രക്ഫാസ്റ്റ് റെഡി.!! Easy Breakfast recipe

Easy Breakfast recipe : പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് നമ്മുടെ അമ്മമാർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ…

Green Gram Curry Recipe

അസാധ്യ രുചിയിൽ ചെറുപയർ കറി.!! ചൂട് പുട്ടിനും ചോറിനും ചപ്പാത്തിക്കും ഈ ഒരൊറ്റ കറി മാത്രം മതി; ഇതാണ് ആ ചെറുപയർ കറി.!! Green Gram Curry Recipe

Green Gram Curry Recipe : പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം…

Tasty Kayamnellikka Picklerecipe

കായം നെല്ലിക്ക ഈ രീതിയിൽ തയ്യാറാകൂ 2 വർഷത്തോളം കേടാവില്ല; വായില്‍ കപ്പലോടിക്കും ഈ കായം നെല്ലിക്ക.!! Tasty Kayamnellikka Picklerecipe

Tasty Kayamnellikka Picklerecipe : നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല നെല്ലിക്ക ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇതിൽ നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചവർപ്പ് കാരണം പലർക്കും കഴിക്കാൻ ബുദ്ധിമുട്ടാണ്. നെല്ലിക്ക കൊണ്ട് രുചികരമായ ഒരു അച്ചാർ ആയാലോ. വായില്‍ കപ്പലോടിക്കുന്ന കായം നെല്ലിക്ക തയ്യാറാക്കാം. ആദ്യമായി 300 ഗ്രാം നെല്ലിക്കയെടുത്ത് കഴുകിയ ശേഷം ഒരു മൺചട്ടിയിലേക്ക് ഇടുക….

Leftover Puttu recipe

ബാക്കി വന്ന പുട്ട് മിക്സിയിൽ ഒന്ന് കറക്കിയാൽ കാണാം ഈ മാജിക്‌.!! ബാക്കിവന്ന പുട്ട് ഇനി വെറുതെ കളയണ്ട; അടിപൊളി പലഹാരം.!! Leftover Puttu recipe

Leftover Puttu recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ നെയ്യ്,…