Tasty mango pickle recipe

നാവിൽ കപ്പലോടും രുചിയിൽപച്ചമാങ്ങാ അച്ചാർ; എളുപ്പത്തിൽ തയ്യാറാക്കാം വ്യത്യസ്തമായ ഒരു പച്ചമാങ്ങ അച്ചാർ.!! Tasty mango pickle recipe

Tasty mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള…

Broasted Chicken Recipe

കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!! Broasted Chicken Recipe

Broasted Chicken Recipe : നമ്മുടെയെല്ലാം വീടുകളിലെ കുട്ടികൾക്ക് വളരെയധികം കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ മിക്കപ്പോഴും വീട്ടിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ അത് കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല. കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിൽ കട്ട് ചെയ്ത് എടുത്ത തോലോട് കൂടിയ ചിക്കൻ കഷ്ണങ്ങളാണ്. ശേഷം…

Special Tender Mango Recipe

ഇതാ ഉഗ്രൻ ഐഡിയ.!! കാറ്റത്ത് വീഴുന്ന മാങ്ങ ഇനി വെറുതെ കളയേണ്ട; ഇങ്ങനെ ചെയ്താൽ മതി.!! Special Tender Mango Recipe

Special Tender Mango Recipe : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും കാണാറുള്ള ഒരു സ്ഥിരം കാഴ്ചയാണ് മുറ്റം നിറയെ പച്ചമാങ്ങ വീണു കിടക്കുന്നത്. സാധാരണയായി ഇങ്ങനെ ലഭിക്കുന്ന മാങ്ങ വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാടി വീഴുന്ന മാങ്ങ ഇനി വെറുതെ കളയേണ്ട. അത് ഉപ്പിലിട്ട് സൂക്ഷിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അധികം വാടാതെ വീണു കിടക്കുന്ന മാങ്ങയിലാണ് ഈ ഒരു രീതി പരീക്ഷിച്ചു നോക്കേണ്ടത്. ഒരുപാട് ഉണങ്ങി വാടിയ മാങ്ങ ഇതിനായി ഉപയോഗിക്കരുത്….

Wheat flour snack recipe

ഒരു കപ്പ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ 5 മിനുട്ടിൽ ഉണ്ടാക്കാവുന്ന ചായക്കടി; ഇതിൽ ഒരെണ്ണം മതിയാകും.!! Wheat flour snack recipe

Wheat flour snack recipe :ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്. മുട്ടയും ഗോതമ്പ് പൊടിയും കൊണ്ട് ഒരു കിടിലൻ നാല്…

Mutta Thilappichathu Recipe

മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്.!! Mutta Thilappichathu Recipe

Mutta Thilappichathu Recipe : പ്രഭാത ഭക്ഷണങ്ങളിലെ ഒരു പ്രധാന വിഭവം തന്നെയാണ് മുട്ടക്കറി. വ്യത്യസ്ഥമായ രീതിയിൽ നമ്മൾ മുട്ടക്കറി തയ്യാറാക്കാറുണ്ട്. തേങ്ങാ അരച്ചും അരക്കാതെയും ഇത് വ്യത്യസ്ഥമായ പ്രാതൽ വിഭവങ്ങളുടെ കൂടെ നല്ലൊരു കോമ്പിനേഷനാണ്. എന്നാൽ നിങ്ങൾ മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ കറി ചപ്പാത്തിയുടെയും അപ്പത്തിന്റെയും ചോറിന്റെയും കൂടെ നല്ലൊരു കോമ്പിനേഷനാണ്. കിടിലൻ രുചിയിൽ മുട്ട തിളപ്പിച്ചത് തയ്യാറാക്കാം. ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച്…

to make fish curry recipe

ഹോട്ടലിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ തേങ്ങയരച്ച മീൻ കറി വീട്ടിലും തയ്യാറാക്കാം.!! to make fish curry recipe

to make fish curry recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മീൻ കറി. തേങ്ങയരച്ചും അല്ലാതെയുമൊക്കെയായി വ്യത്യസ്ത രീതികളിലായിരിക്കും ഓരോ വീടുകളിലും മീൻ കറി തയ്യാറാക്കുന്നത്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ മീൻ കറി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത്തരം അവസരങ്ങളിൽ നല്ല രുചിയോടു കൂടി തേങ്ങയരച്ച് തയ്യാറാക്കാവുന്ന ഒരു ഹോട്ടൽ രുചിയിലുള്ള മീൻകറിയുടെ റെസിപ്പി എങ്ങിനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി…

Special Kumbhilappam Recipe

കപ്പ് ഗോതമ്പ് പൊടിയും 1പഴവും ഉണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ പലഹാരം.!! Special Kumbhilappam Recipe

Special Kumbhilappam Recipe : നല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. വളരെ ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാം. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ ഹെൽത്തി പലഹാരം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ എല്ലാം ചേർത്ത് പാത്രത്തിലെടുത്തു നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ശേഷം വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം അതിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത്…

Kerala Easy Egg Curry

ടപ്പേന് ഒരു മുട്ട കറി; കുക്കർ അടച്ചു ഒന്ന് വിസിൽ വന്നാൽ മുട്ട കറി റെഡി.!! Kerala Easy Egg Curry

Kerala Easy Egg Curry : പലരും മുട്ട കറി തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുട്ടകറിയുടെ രുചി കിട്ടാറില്ല. സ്റ്റാർ ഹോട്ടലിലെ മുട്ടകറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം. അടിപൊളിയായി. നല്ല സൂപർ ടേസ്റ്റുള്ള കിടിലൻ മുട്ടക്കറി അപ്പത്തിനും പത്തിരിക്കും എല്ലാം കിടിലൻ കോമ്പിനേഷൻ ആണ്. ആവശ്യത്തിന് വെള്ളമൊഴിച്ച്‌ ഉപ്പു ചേർത്ത് മുട്ട പുഴുങ്ങിയെടുക്കാം. ശേഷം മറ്റൊരു പാൻ അടുപ്പത്തു വെച്ച് കടുക് പൊട്ടിച്ച ശേഷം സവാള നന്നായി വഴറ്റിയെടുക്കാം. അതിലേക്കു…

Vella Kadala Curry

വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; സൂപ്പർ ടേസ്റ്റിലൊരു വെള്ള കടലക്കറി.!! Vella Kadala Curry

Vella Kadala Curry : ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും. ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ…

Plum Cake Recipe

വളരെ വളരെ എളുപ്പത്തിൽ ഇനി ആർക്കും ഉണ്ടാക്കാം ഒറിജിനൽ രുചിയിലൊരു പ്ലം കേക്ക്.!! Plum Cake Recipe

Plum Cake Recipe : ക്രിസ്തുമസ് ആയാൽ എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ബേക്കറി ഐറ്റമായിരിക്കും പ്ലം കേക്ക്. എല്ലാവർക്കും പ്ലം കേക്ക് വീട്ടിലുണ്ടാക്കി നോക്കാൻ ആഗ്രഹമുണ്ടായിരിക്കുമെങ്കിലും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്ലം കേക്ക് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പ്ലം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ്…