Papaya Achar Recipe

ഇത്ര രുചിയിൽ അച്ചാർ കഴിച്ചിട്ടുണ്ടാവില്ല.!! 5 മിനുട്ടിൽ റെഡി; മാങ്ങാ അച്ചാറിന്റെ അതെ ടേസ്റ്റിൽ കിടിലൻ പപ്പായ അച്ചാർ.!! Papaya Achar Recipe

Papaya Achar Recipe : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ എടുത്ത് തോലെല്ലാം കളഞ്ഞ് മാങ്ങ അച്ചാറിന് തയ്യാറാക്കുന്ന രീതിയിൽ…

Special Idichakka Fry recipe

ഇടിച്ചക്ക ഇതുപോലെ മിക്സിയിൽ ഇട്ടുനോക്കൂ.!! നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല; ഇത് പൊളിക്കും മക്കളെ.!! Special Idichakka Fry recipe

Special Idichakka Fry recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടിച്ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് തോരനും മസാല കറിയുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവർക്കും ഇടിച്ചക്ക എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മറ്റ് വിഭവങ്ങളെക്കുറിച്ചും വലിയ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ കുറച്ച് ഇടിച്ചക്ക വിഭവങ്ങളുടെ റെസിപ്പികൾ വിശദമായി മനസ്സിലാക്കാം. ഇടിച്ചക്ക തോരൻ ആക്കുമ്പോൾ പ്രധാനമായും ഉണ്ടാകാറുള്ള പ്രശ്നം ചക്ക വെന്ത് കിട്ടുന്നില്ല എന്നതായിരിക്കും. അത് ഒഴിവാക്കാനായി…

Special Coconut Jam Recipe

ഇനി ആരും Jam കടയീന്ന് വാങ്ങുകയേ വേണ്ട.!! വെറും 2 ചേരുവ മതി! തേങ്ങ കുക്കറിൽ ഇട്ടു കൊടുക്കൂ; 10 മിനിറ്റിൽ കിലോ കണക്കിന് ജാം ഉണ്ടാക്കാം.!!

Special Coconut Jam Recipe : മാർമാലേഡ് അല്ലെങ്കിൽ ജാം ബ്രഡിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കുന്ന ഒരു പ്രധാന ഇനമാണ്. ഇത് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. പൈനാപ്പിൾ ജാം, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ ഫ്രൂട്ട് ജാമുകൾ നമ്മൾ എപ്പോഴും വാങ്ങിക്കുന്നതും ഉണ്ടാക്കുന്നതുമാണ്. തേങ്ങ കൊണ്ടൊരു ജാം നിങ്ങൾക്ക് പുതുമയുള്ള ഒന്നാണോ? എന്നാൽ തേങ്ങ ഉപയോഗിച്ച് അധികം ചേരുവകളൊന്നും കൂടാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ആദ്യം മൂന്ന് മുറി…

Chambakka Drink Recipe

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… അടിപൊളി ചാമ്പക്ക ജ്യൂസ്.!!

Healthy Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ…

Special Egg Roste Recipe

അമ്പമ്പോ കിടു.!! ആർക്കും അറിയാത്ത രഹസ്യം; പലർക്കും അറിയില്ല ഇങ്ങനെയൊരു എളുപ്പത്തിലും രുചിയിലുമുള്ള മുട്ടറോസ്റ്റ്.!! Special Egg Roste Recipe

Special Egg Roste Recipe : “അമ്പമ്പോ കിടു.!! ആർക്കും അറിയാത്ത രഹസ്യം; പലർക്കും അറിയില്ല ഇങ്ങനെയൊരു എളുപ്പത്തിലും രുചിയിലുമുള്ള മുട്ടറോസ്റ്റ്” വളരെ എളുപ്പത്തിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ! ചപ്പാത്തി, ദോശ, അപ്പം, നീർദോശ എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമെല്ലാം ഒരേ രുചിയിൽ വിളമ്പാവുന്ന കറികളിൽ ഒന്നാണ് എഗ്ഗ് റോസ്റ്റ്. ഈയൊരു കറി കഴിക്കാൻ വളരെയധികം ടേസ്റ്റാണെങ്കിലും രാവിലെ സമയത്ത് കൂടുതൽ നേരം പണിപ്പെട്ട് തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കറിയിലേക്ക്…

Jackfruit Chips

ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഈ ടിപ്സ് ചെയ്താൽ ചക്ക വറുത്തത് വേറെ ലെവൽ ടേസ്റ്റ് ആവും.!! Jackfruit Chips

Jackfruit Chips : “ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പായി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ; ഈ ടിപ്സ് ചെയ്താൽ ചക്ക വറുത്തത് വേറെ ലെവൽ ടേസ്റ്റ് ആവും” പച്ച ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, വറുവുലുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ചക്ക, ചിപ്സ് ആക്കി എടുക്കുമ്പോൾ പെട്ടെന്ന് തന്നെ തണുത്ത് പോകുന്നത് പതിവാണ്. സാധാരണ ചക്ക ചിപ്സ് വറക്കുന്നതിൽ നിന്നും കുറച്ച് മാറ്റം വരുത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം…

Perfect Masala Tea Recipe

അസാധ്യ രുചിയിൽ ഒരു മസാല ചായ.!! ഇതാണ് ശെരിക്കുള്ള മസാല ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; എത്ര കുടിച്ചാലും പൂതി തീരാത്ത ഉഷാർ ചായ.!!

To make Perfect Masala Tea Recipe : “അസാധ്യ രുചിയിൽ ഒരു മസാല ചായ.!! ഇതാണ് ശെരിക്കുള്ള മസാല ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; എത്ര കുടിച്ചാലും പൂതി തീരാത്ത ഉഷാർ ചായ” എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നായിരിക്കും ചായ. കട്ടൻ ചായ,പാൽ ചായ, മസാല ചായ എന്നിങ്ങനെ ചായകളിൽ വകഭേദങ്ങൾ പലത്. ഓരോരുത്തർക്കും വ്യത്യസ്ത രുചിയിലുള്ള ചായകൾ കുടിക്കാൻ ആയിരിക്കും താല്പര്യം.മാത്രമല്ല എപ്പോഴും സാധാരണ രീതിയിലുള്ള ചായ മാത്രം ഉണ്ടാക്കി…

Milkmaid making tipS

മിൽക്ക് മെയ്ഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി.!! Milkmaid making tipS

Milkmaid making tips : “മിൽക്ക് മെയ്ഡ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി” മധുരമുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മിക്കപ്പോഴും ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണല്ലോ മിൽക്ക് മെയ്ഡ്. പ്രത്യേകിച്ച് പായസം ഉണ്ടാക്കുമ്പോൾ കൂടുതൽ സ്വാദും നിറവും കിട്ടാനായി മിൽക്ക് മെയ്ഡ് ഉപയോഗിക്കുന്ന പതിവ് മിക്ക ഇടങ്ങളിലും ഉള്ളതായിരിക്കും. അതേസമയം മിൽക്ക് മെയ്ഡ് കടകളിൽ നിന്നും വാങ്ങാതെ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ…

Sprouted Green Gram Stir Fry Recipe

മുളപ്പിച്ച ചെറുപയർ തോരൻ.. തോരൻ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ഇഷ്ടമില്ലാത്തവരും കഴിക്കും ഇങ്ങനെ ചെയ്‌താൽ.!! Sprouted Green Gram Stir Fry Recipe

Sprouted Green Gram Stir Fry Recipe : വളരെയധികം പ്രോട്ടീൻ റിച്ചായ ചെറുപയർ മുളപ്പിച്ചത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എന്നാൽ പലർക്കും ചെറുപയർ എങ്ങനെ മുളപ്പിച്ചെടുക്കണം എന്നതിനെപ്പറ്റി അത്ര ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ഈസിയായി ചെയ്തു നോക്കാവുന്ന രുചികരമായ മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള ഒരു തോരന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുളപ്പിച്ച ചെറുപയർ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യത്തിന് അളവിൽ ചെറുപയർ എടുത്ത് അത് നല്ലതുപോലെ കഴുകി…

Crispy Vada Cherupayar Snack

എളുപ്പത്തിൽ പാത്രം നിറയെ പലഹാരം റെഡി.!! ഒരു കപ്പ് ചെറുപയർ ഉണ്ടോ? ചായ തിളയ്ക്കുന്ന സമയം കൊണ്ട് പലഹാരം തയ്യാർ.!! Crispy Vada Cherupayar Snack

Crispy Vada Cherupayar Snack : കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ നല്ല വിശന്നായിരിക്കും വരുന്നത് അല്ലേ. എന്നും ദോശയും ഇഡലിയും അടയും പുട്ടും ഒക്കെ കൊടുത്താൽ അവർക്ക് ദേഷ്യം വരും. എന്നാൽ ഒരു കപ്പ് ചെറുപയർ ഉണ്ടെങ്കിൽ അവർക്ക് കൊടുക്കാനുള്ള പാല് തിളക്കുന്ന സമയം കൊണ്ട് പലഹാരവും തയ്യാറാക്കാം. ഇതിന് ആകെ വേണ്ടെന്ന് തയ്യാറെടുപ്പ് എന്ന് പറയുന്നത് ഒരു കപ്പ് ചെറുപയർ എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് മാത്രമാണ്. അങ്ങനെ കുതിർത്ത് ചെറുപയർ ഒരു ചോപ്പറിലോട്ടോ…