Bread and Egg Snacks

ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! മസാല വഴറ്റി സമയം കളയേണ്ട; ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക്.!! Bread and Egg Snacks

Bread and Egg Snacks : “മസാല വഴറ്റി സമയം കളയേണ്ട ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക് ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി” വൈകുന്നേരം കഴിക്കാൻ ഒരു അടിപൊളി പലഹാരം!! വൈകുന്നേരത്തെ ചായയുടെ കൂടെ പല വ്യത്യസ്ത പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കൂടുതൽ മസാലകൾ ചേർത്ത് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ്. വീട്ടിലുളള സാധനങ്ങൾ മാത്രം ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരു പലഹാരം ഉണ്ടാക്കാം. മുട്ടയും ബ്രഡും മാത്രം ഉപയോഗിച്ച് ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണ് ഇത്. ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Bread and Egg Snacks Ingredients

  • Ingredients:
  • Egg – 5 Nos
  • Bread – 5 Nos
  • Chilly powder
  • Salt
  • Pepper Powder

ആദ്യം ഒരു പാത്രം ചൂടാക്കുക. അതിലേക്ക് വെള്ളം ഒഴിക്കുക. വെളളം നന്നായി തിളപ്പിക്കുക. 6 മുട്ട ഈ വെള്ളത്തിൽ പുഴുങ്ങി എടുക്കുക. ശേഷം അല്പം ഉപ്പ് ചേർക്കുക. മുട്ടയുടെ തോട് കളയുക. മുട്ട രണ്ടായി മുറിച്ച് ഉപ്പും കുരുമുളക് പൊടിയും ഇടുക. മുളക് പൊടി ഇതിൻറെ മുകളിൽ വിതറുക. ബ്രഡ് എടുത്ത് അതിൻറെ അരിക് മുറിച്ച് കളയുക. ഈ അരിക് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാത്രത്തിൽ കോൺഫ്ലവർ ഇടുക. കുറച്ച് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് ബ്രഡ് മുക്കുക.

നേരത്തെ ഉണ്ടാക്കിയ മുട്ട ഇതിന്റെ മുകളിലായി വെക്കുക. ഒരു ബ്രഡ് കൂടെ അതിൻറെ മുകളിൽ ഇട്ട് നന്നായി പൊതിഞ്ഞ് എടുക്കുക. ഇത് കോൺഫ്ലവറിൽ മുക്കുക. ശേഷം ബ്രഡ് പൊടിച്ചതിൽ ഇടുക. ഇത് വെളിച്ചെണ്ണയിൽ നന്നായി പൊരിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Bread and Egg Snacks Video Credit : Taste and hobby Vibes

Bread and Egg Snacks

  1. Boil the eggs, peel them, and cut into halves. Sprinkle salt, pepper, and chili powder on the yolk side.
  2. Cut the edges of bread slices and crush the edges in a mixer to make fine crumbs.
  3. Dip a bread slice slightly in water, place one half of the boiled egg over it, and cover with another slice.
  4. Seal all sides firmly, then dip into the cornflour batter followed by the bread crumbs.
  5. Deep-fry in hot oil until golden brown on both sides.
  6. Drain on tissue paper and serve hot with tomato sauce or green chutney.

മുട്ട വേണ്ട.!! വെറും 3 മിനുട്ടിൽ ഉണ്ടാക്കാം നല്ല മൃദുലവും രുചികരവുമായ കേക്കപ്പം; കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും.!!