Kerala Style Egg Korma

ഇനി ഉള്ളി വഴറ്റി നേരം കളയാതെ എളുപ്പത്തിൽ മുട്ട കുറുമ ഉണ്ടാക്കാം; ഈ കുറുമ ഉള്ളപ്പോ ഇനി ചിക്കൻ എന്തിനാ.!! Kerala Style Egg Korma

Kerala Style Egg Korma : പൊതുവെ കുറുമയുണ്ടാകുമ്പോൾ എല്ലാവർക്കും മടിയുള്ള കാര്യമാണ് ഉള്ളി വഴറ്റി നേരം കളയുന്നത് .എന്നാൽ ഇനി ആ ടെൻഷൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ അതേ സമയം രുചിയിൽ ഒരു മാറ്റവും വരുത്താതെ തന്നെയുള്ള ഒരു റെസിപി ഇന്ന് പരിചയപ്പെടാം. ഇവിടെ നമുക്ക് വേണ്ടതെന്താണെന്ന് വെച്ചാൽ … ഇനി എങ്ങനെയാണിവ തയ്യാരാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു കുക്കർ അടുപ്പത്തു വെച്ച് അതിലേക്ക് പകുതി നെയ്യ് ഒഴിച്ച ശേഷം…

Kadala Varattiyath

നാടൻ രീതിയിൽ കടല വരട്ടിയത്; കടല ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കൂ.!! Kadala Varattiyath

Kadala Varattiyath : നമ്മുടെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് കടലക്കറി. പുട്ട്, ചപ്പാത്തി, അപ്പം, ഇടിയപ്പം എന്നിവയുടെയെല്ലാം കൂടെ ചേർന്ന് പോകുന്ന ഒന്നാണിത്. കുക്കറിലിട്ടാൽ കടല പെട്ടെന്ന് പാകമാകുന്നത് കൊണ്ട് തന്നെ കടല വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. സ്ഥിരമായി കടല കറി കഴിച്ച് മടുത്തവർക്കായി കടല കൊണ്ട് ഒരു വെറൈറ്റി ഡിഷ് ആയാലോ. നല്ല നാടൻ രീതിയിൽ രുചികരമായ കടല വരട്ടിയതാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ബ്രെഡിന്റെയും ചപ്പാത്തിയുടെയും ചോറിന്റെയുമെല്ലാം കൂടെ…

Special Ayala Fry Recipe

ഇതാണ് യഥാർത്ഥ മീൻ ഫ്രൈ മസാല.!! അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കു; ഇങ്ങനെ ചെയ്താൽ പഞ്ചായത്ത് മുഴുവൻ ആ മണം എത്തും.!! Special Ayala Fry Recipe

Special Ayala Fry Recipe : നമ്മൾക്ക് ഏറെ ഇഷ്ടമുള്ളതും സ്ഥിരമായി വാങ്ങിക്കുന്നതുമായൊരു മത്സ്യമാണ് അയല. അയല കറി വച്ചതും വറുത്തതുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അയല വറുത്തത് നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവമാണ്. അതിന്റെ പാചക രീതി നമ്മൾക്ക് പരിചിതവുമാണ്. എന്നാൽ നമ്മൾ സ്ഥിരമായി തയ്യാറാക്കുന്ന വിഭവങ്ങളിലെ ചെറിയ രുചിഭേദങ്ങൾ പോലും പുതുമ നൽകുന്ന ഒന്നാണ്. ഇവിടെ അത്തരത്തിൽ ഒരു വിഭവമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഇതിലെ ഏറ്റവും പ്രധാനമായി നമ്മൾ ചേർക്കുന്ന ചേരുവ കുരുമുളകുപൊടിയാണ്….

Ulli thakkali chammanthi

ഇഡ്ഡലിക്കും, ദോശയ്ക്കും ചോറിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി; ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മാത്രം മതി എന്തിനൊപ്പവും.!! Ulli thakkali chammanthi

Ulli thakkali chammanthi : ചോറിനോടൊപ്പവും പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ചമ്മന്തി ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചമ്മന്തി ഉണ്ടാക്കുന്ന രീതിയിലെ വ്യത്യാസങ്ങളാണ് രുചിയിലും വ്യത്യാസങ്ങൾ കൊണ്ടുവരുന്നത്. എല്ലാ പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവും നല്ല രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി അരയ്ക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, വെളുത്തുള്ളി രണ്ടു മുതൽ മൂന്നെണ്ണം വരെ അല്ലിയാക്കിയത്, കുറച്ച് മല്ലിയില,…

Mango pickle recipe

രുചി അപാരം.!! നാവിൽ കപ്പലോടും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഇത്ര രുചിയിലൊരു മാങ്ങാ അച്ചാർ കഴിച്ചിട്ടുണ്ടോ.!! Mango pickle recipe

Mango pickle recipe : അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി…

Special Unniyappam

ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത്.!! പത്ത് മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം; ഇതാണ് ഉണ്ണിയപ്പത്തിൻ്റെ ശരിയായ കൂട്ട്.!! Special Unniyappam

Special Unniyappam : കുറഞ്ഞ സമയം കൊണ്ട് നല്ല സോഫ്റ്റായ ബോൾ പോലെയുള്ള ഉണ്ണിയപ്പം തയ്യാറാക്കിയാലോ?മാവ് കലക്കി വെച്ച് കാത്തിരിക്കാതെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്നതും കുറേ സമയം കേടാകാതെ ഇരിക്കുന്നതുമായ ഒരു ഉണ്ണിയപ്പ റെസിപ്പി ഇതാ.. ഒന്നര കിലോഗ്രാം ശർക്കര 750 മില്ലി വെള്ളം ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കുക. ഒന്നര കിലോഗ്രാം വറുക്കാത്ത പച്ചരി കൊണ്ടുള്ള നൈസ് പൊടിയിൽ അരകിലോഗ്രാം ഗോതമ്പുപൊടി അല്ലെങ്കിൽ മൈദമാവ് ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. യോജിപ്പിച്ച് എടുത്ത പൊടിയിലേക്ക്…

Vadukapuli Naranga Achar

സദ്യ സ്റ്റൈൽ വടുകപ്പുളി നാരങ്ങ അച്ചാർ.!! ഒരേ ഒരു തവണ കറി നാരങ്ങ കൊണ്ട് അച്ചാർ ഈ രീതിയിൽ തയ്യാറാക്കു; ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.!! Vadukapuli Naranga Achar

Vadukapuli Naranga Achar : അച്ചാറുകൾ എന്നും എല്ലാവര്ക്കും വളരെയധികം പ്രിയപ്പെട്ടതാണ്. എന്നാൽ കറിനാരങ്ങ അച്ചാറിന്റെ കയ്പ് കാരണം പലരും ഇത് കഴിക്കുവാൻ മടി കാണിക്കാറുണ്ട്. ഒട്ടു കൈപ്പില്ലാതെ കിടിലൻ രുചിയിൽ എങ്ങനെയാണ് വടുകപ്പുളി അല്ലങ്കിൽ നാരങ്ങാ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഈ ഒരു അച്ചാർ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ നമുക്കിവിടെ പരിചയപ്പെടാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ…

Mathanga Paripucurry Recipe

ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം കളർഫുൾ മത്തങ്ങാ പരിപ്പുകറി; പ്രഷർ കുക്കറിൽ ഒരു വിസിൽ മതി.!! Mathanga Paripucurry Recipe

Mathanga Paripucurry Recipe : രുചികരമായ കറികൾ ഉണ്ടാക്കുക എന്നത് എല്ലായിപ്പോഴും പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സമയലാഭവും രുചിയേറിയതുമായ നല്ല കറികൾ ചോറിനൊപ്പം എങ്ങനെ ഉണ്ടാക്കും എന്നത് പലർക്കും സംശയമാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തെ കൊണ്ട് പെട്ടന്ന് തയ്യാറാക്കി എടുക്കാവുന്ന കറികൾ ഉണ്ട്. അത്തരത്തിൽ ഒരു കറിയാണ് മത്തങ്ങാപരിപ്പ് കറി. കുക്കറിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് ഈ കറി തയ്യാറാക്കാൻ കഴിയും. അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി…

Peanut Ladoo Recipe

പൊട്ടുകടല ഇതുപോലെ മിക്സിയിൽ കറക്കിയെടുക്കൂ.!! ചായ തിളക്കുന്ന നേരം കൊണ്ട് പലഹാരം റെഡി; ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! Peanut Ladoo Recipe

Peanut Ladoo Recipe : പൊട്ടു കടല ( കടല പരിപ്പ് ) കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ഒരു നാലു മണി പലഹാരം തയാറാക്കിയാലോ? ഈ ലഡ്ഡു റെസിപ്പി നോക്കൂ!!! ഒരു കപ്പ് പൊട്ടു കടല ഒരു പാനിൽ ചെറിയ തീയിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക. അധികം മൂക്കേണ്ടതില്ല. പച്ചചുവ മാറുന്ന വരെ ചൂടാക്കിയാൽ മതിയാകും. Ingredients ഒരു നന്നായി ഉണങ്ങിയ, അല്പം പോലും ഈർപ്പമില്ലാത്ത മിക്സർ ജാറിൽ മൂന്ന് സ്പൂൺ…

Green Sardine Fry Recipe

രുചി അപാരം!! ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ അടിപൊളിയാ.!! Green Sardine Fry Recipe

Green Sardine Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ്…