Rava Breakfast Recipe

ഒരു കപ്പ് റവ കൊണ്ട് കഴിച്ചാലും മതിവരാത്ത വിഭവം.!! റവ കൊണ്ട് പുത്തൻ റെസിപ്പി; പൊറോട്ടയും പത്തിരിയും ഒക്കെ തോറ്റുപോകുന്ന രുചി.!! Rava Breakfast Recipe

Rava Breakfast Recipe : എല്ലാ ദിവസവും ഒരേ പലഹാരങ്ങൾ തന്നെ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന റവ ഉപയോഗിച്ചുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ റവ എടുക്കുക. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കണം. ഈയൊരു സമയത്ത് ഒന്നേമുക്കാൽ കപ്പ് അളവിൽ വെള്ളം മറ്റൊരു പാത്രത്തിൽ എടുത്ത് അത് തിളപ്പിക്കാനായി വയ്ക്കാം. Rava Breakfast…

Chukku Kappi Recipe

ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയാൻ ഇതൊരു ഗ്ലാസ് മാത്രം മതി.!! അമ്മുമ്മയുടെ രുചിക്കൂട്ട്; പരമ്പരാഗത ചുക്ക് കാപ്പി.!! Chukku Kappi Recipe

Chukku Kappi Recipe : ഇടയ്ക്കിടെ മാറി വരുന്ന കാലാവസ്ഥ കാരണം നമ്മളിൽ പലർക്കും ജലദോഷവും ചുമയും വിട്ടു വിട്ടു വരുന്നുണ്ട്. എപ്പോഴും അലോപ്പതി മരുന്ന് കഴിക്കുന്നത് എന്നാൽ നമ്മുടെ ശരീരത്തിന് നല്ലതല്ലല്ലോ. അതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടസ് ഉണ്ടാവുമല്ലോ. എന്നാൽ നാച്ചുറൽ ആയിട്ടുള്ള ചുക്ക് കാപ്പി കുടിച്ചാൽ നമുക്ക് ഈ അസുഖങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Chukku Kappi Recipe Ingredients നമ്മുടെ ഒക്കെ വീട്ടിലും…

Soft Kinnathappam Recipe

അരിപ്പൊടി ഉണ്ടോ? വെറും അഞ്ചേ അഞ്ചു മിനിറ്റ് മാത്രം മതി; അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം.!! Soft Kinnathappam Recipe

Soft Kinnathappam Recipe : നമ്മൾ വീട്ടമ്മമാർ എന്നും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം ഉണ്ട്. മറ്റൊന്നുമല്ല. കഴിക്കാൻ എന്താ എന്നത്. അതിപ്പോൾ രാത്രി ആവട്ടെ പകൽ ആവട്ടെ. ഈ ചോദ്യം നമ്മളെ വേട്ടയാടും. അതു പോലെ തന്നെ സ്ഥിരമായി ഒരേ പോലത്തെ ഭക്ഷണം ആണെങ്കിലും വീട്ടിൽ ഉള്ളവരുടെ മുഖം മാറും. അതു കൊണ്ട് തന്നെ വിഭവങ്ങൾ മാറി മാറി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ പ്രാതലിനും ചായക്കടി ആയിട്ടും ഒക്കെ ഉണ്ടാക്കാവുന്ന ഒന്നാണ് കിണ്ണത്തപ്പം. Soft Kinnathappam Recipe…

Saravana bhavan Chutney Recipe

ഇഡലിക്കും ദോശക്കും ഈ ഒരു ചട്ണി മതി.!! കൈയോടെ പൊക്കി ആ രഹസ്യം; ശരവണ ഭവനിൽ തയ്യാറാക്കുന്ന തേങ്ങാ ഇല്ലാത്ത ചട്ണിയുടെ രഹസ്യം ഇതാ.!! Saravana bhavan Chutney Recipe

Saravana bhavan Chutney Recipe : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ…

Homemade Meat Masala making tip

കിടിലൻ രുചിയിൽ ഒരു മീറ്റ് മസാല തയ്യാറാക്കാം! അമ്പമ്പോ ഇതാണ് രുചി കൂട്ടു മസാല; കിടിലോസ്‌കി ഐറ്റം.!! Homemade Meat Masala making tip

Homemade Meat Masala making tip : മസാല കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീറ്റ് മസാല. എന്നാൽ ഇന്ന് പല ബ്രാൻഡുകളുടെയും മീറ്റ് മസാലക്കൂട്ടുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയിൽ പലതിനും കൂടുതൽ രുചി ലഭിക്കാറുണ്ടെങ്കിലും അതിലുപയോഗിച്ചിട്ടുള്ള ചേരുവകളെ പറ്റി നമുക്ക് കൃത്യമായ ധാരണ ലഭിക്കണമെന്നില്ല. കടകളിൽ നിന്നും ലഭിക്കുന്ന മീറ്റ് മസാലയുടെ അതേ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മീറ്റ് മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മീറ്റ് മസാലക്കൂട്ട് തയ്യാറാക്കാനായി…

Chilli Idli Recipe

ഇഡലി ബാക്കിയുണ്ടോ? കുട്ടികൾക്ക് ഇഷ്ടമുള്ള കിടിലൻ വിഭവം തയ്യാർ; ബാക്കിയായ ഇഡലി കൊണ്ട് കൊതിയൂറും രുചിയിൽ ചില്ലി ഇഡലി.!! Chilli Idli Recipe

Chilli Idli Recipe : വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ എന്തെങ്കിലും ഒരു വിഭവം എങ്കിലും ഇല്ലെങ്കിൽ ചായ കുടിക്കുന്നത് പൂർണമാവില്ല. ഒരു കഷ്ണം ബിസ്ക്കറ്റ് എങ്കിലും അതിനു വേണം. പക്കാവടയും മുറുക്കും മിക്സ്ചറും ഒക്കെയാണ് പൊതുവെ മിക്ക വീടുകളിലും ഉണ്ടാവാറുള്ളത്. അപൂർവം ചില അവസരങ്ങളിൽ സമൂസ, പഫ്‌സ്, വട മുതലായവ ഉണ്ടാവും. ചിലപ്പോഴൊക്കെ രാവിലത്തെ പ്രാതൽ വിഭവം തന്നെയും ഉപയോഗിക്കും. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ…

Traditional Koottu Curry

പരമ്പരാഗത രുചിക്കൂട്ടായ സദ്യ സ്റ്റൈൽ തനിനാടൻ കൂട്ടുകറിയുടെ രുചി രഹസ്യം ഇതാ; സദ്യ സ്റ്റൈൽ കൂട്ടുകറി.!! Traditional Koottu Curry

Traditional Koottu Curry : സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. നമ്മുടെ പരമ്പരാഗത രുചിയുണർത്തുന്ന തനിനാടൻ കൂട്ടുകറി റെസിപ്പിക്കായി വീഡിയോ കണ്ടോളൂ… ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു. Traditional Koottu Curry Ingredients: ആ…

Special Pineapple Payasam

കൈതച്ചക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതാ എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വെറൈറ്റി പായസം.!! Special Pineapple Payasam

Special Pineapple Payasam : പായസം എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? സാധാരണയായിട്ട് സേമിയ പായസം, ശർക്കര പായസം, അട പ്രഥമൻ, പയർ പായസം ഒക്കെയാണ് തയ്യാറാക്കുക എന്നാൽ നമുക്ക് ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? അത്‌ ഏത് പായസം എന്നല്ലേ? കൈതച്ചക്ക അഥവാ പൈനാപ്പിൾ പായസം തയ്യാറാക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പായസം കഴിക്കാനും നല്ല രുചിയാണ്. Special Pineapple Payasam Ingredients ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ്…

Tasty Neypathiri Recipe

പുട്ടുപൊടി കൊണ്ട് പുട്ട് മാത്രമല്ല.!! ഇങ്ങനെ ചെയ്തു നോക്കൂ; എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ രുചിയിൽ നെയ്പത്തിരി.!! Tasty Neypathiri Recipe

Tasty Neypathiri Recipe : പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരിയും!! പുട്ട് പൊടി കൊണ്ട് സാധാരണ നമ്മൾ പുട്ട് മാത്രമാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല മറ്റൊരു വിഭവം കൂടെ തയ്യാറാക്കാം. അത് മറ്റൊന്നുമല്ല മലബാർ സ്പെഷ്യൽ ആയിട്ടുല്ല നെയ്പത്തിരിയാണ്. പുട്ടുപൊടി കൊണ്ട് രുചികരമായ നെയ്പത്തിരി ഉണ്ടാക്കാം. Tasty Neypathiri Recipe Ingredients: ആദ്യമായി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് പുട്ടുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം….

Vella Kadala Curry

വെള്ളക്കടല ഉപയോഗിച്ച് ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കൂ.!! വീട്ടിലുള്ളവർ ഇനി ദിവസവും ഈ കറി ചോദിക്കും; സൂപ്പർ ടേസ്റ്റിലൊരു വെള്ള കടലക്കറി.!! Vella Kadala Curry

Vella Kadala Curry : ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും. ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. Vella…