Special Pavaykka Recipe

പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാവക്ക എത്ര കഴിക്കാത്തവരും ഇനി കൊതിയോടെ കഴിക്കും.!! Special Pavaykka Recipe

Special Pavaykka Recipe : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. പാവക്ക ചെറിയതായി അരിഞ്ഞെടുക്കാം. ചേരുവകൾ ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം തയ്യാറാക്കി പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം….

simple breakfaste recipe

രാവിലെയോ രാത്രിയിലോ; പ്രാതലിനും ഡിന്നറിനും ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ.!! simple breakfaste recipe

simple breakfaste recipe : ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി വയറ് നിറയാൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ ഈ വിഭവം തയ്യാറാക്കി നോക്കിയാലോ….

Kozhuva roast Recipe

ഇത്രയും ടേസ്റ്റ് ഇനി മീൻ വറുത്താലും വെച്ചാലും കിട്ടത്തില്ല.!! കൊഴുവ റോസ്റ്റ് ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കൂ; വായില്‍ കപ്പലോടും.!! Kozhuva roast Recipe

Kozhuva roast Recipe : മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ കൊഴുവക്കുള്ള സ്ഥാനം ചെറുതല്ല. മീൻ ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതിൽ തന്നെ വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. കൊഴുവ കൊണ്ട് വ്യത്യസ്ഥമായ ഒരു മീൻ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. ഇത്രയും ടേസ്റ്റ് മീൻ വറുത്താലും കറിവെച്ചാലും കിട്ടത്തില്ല. ഈ രീതിയിൽ നിങ്ങൾ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ പിന്നെ മറ്റൊരു…

Mango Bubble coffee

പഴുത്ത മാങ്ങ വെച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ മംഗോ ബബിൾ ഡ്രിങ്ക്; ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല.!! Mango Bubble coffee

Mango Bubble coffee : മാങ്ങക്കാലമായാൽ വ്യത്യസ്ത രുചികളിൽ ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ പതിവായിരിക്കും. പഴുത്ത മാങ്ങ ജ്യൂസും, കറിയും,ഉണക്കി സൂക്ഷിക്കുന്ന രീതിയുമെല്ലാം പലർക്കും അറിയാമെങ്കിലും വളരെ വ്യത്യസ്തമായി പഴുത്തമാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബബിൾ ഡ്രിങ്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാകില്ല.അത് വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങയാണ് ആവശ്യമായിട്ടുള്ളത്.അത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെള്ളം വച്ച് അതിലേക്ക് അര ടീസ്പൂൺ…

Muringayila Thoran recipe

ഒരു തവണ മുരിങ്ങ ഇല ഇത്പോലെ ഉണ്ടാക്കി നോക്കൂ; എത്ര കഴിക്കാത്തവരും കൊതിയോടെ കഴിക്കും.!! Muringayila Thoran recipe

Muringayila Thoran recipe : നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസും വയറും നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകൾ താഴെ ചേർക്കുന്നു. ആദ്യം തന്നെ 1 കപ്പ് സാമ്പാർ പരിപ്പ് കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കണം. അടുപ്പിൽ…

Easy Breakfast Paniyaram and egg kuruma

രാവിലത്തെ ചായക്കടിക്ക് കിടിലൻ കോമ്പോ; വെള്ളപ്പനിയാരും വെജിറ്റബിൾ എഗ്ഗ് കുറുമയും!!! Easy Breakfast Paniyaram and egg kuruma

Easy Breakfast Paniyaram and egg kuruma : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം. ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക്…

Banana Custard Drink

ഈ ചൂട് സമയത്തും ഊർജം നൽകാൻ ഈ ഒരു ഡ്രിങ്ക് മതി; പഴവും കസ്റ്റാർഡ് പൗഡറും കൊണ്ട് പുതു പുത്തൻ രുചിയിൽ ഒരു വെറൈറ്റി ജ്യൂസ്.!! Banana Custard Drink

Banana Custard Drink : ചൂട് സമയത്ത് ഒന്ന് തണുത്തു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പഴവും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ചിട്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ഇനി സോസ് പാനിലേക്ക് ഒഴിച്ച പാലിൽ നിന്നും ഒരു അഞ്ചാറ് ടേബിൾ സ്പൂൺ പാൽ ഈ കസ്റ്റേർഡ് പൗഡറിലേക്ക് ചേർത്ത് കൊടുക്കുക. മിക്സ്…

Kadala Parippu Pradhaman

സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം!! കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും!! Kadala Parippu Pradhaman

Sadya Special Kadala Parippu Pradhaman : “കടല പരിപ്പ് പ്രഥമൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചി ഇരട്ടിയാകും ഓണ സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം” മലയാളികൾക്ക് സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പലതരത്തിൽ പായസം ഉണ്ടാക്കാറുണ്ട് എങ്കിലും പലർക്കും കടലപ്പരിപ്പ് ഉപയോഗിച്ച് എങ്ങിനെ പായസം ഉണ്ടാക്കണമെന്ന് അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കടലപ്പരിപ്പ് പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വെള്ളത്തിൽ കുതിർത്തി വെച്ച കടലപ്പരിപ്പ്, മധുരത്തിന് ആവശ്യമായ…

Special Pachakkaya curry recipe

പച്ച കായ ഇതുപോലെ ചെയ്താൽ ഇറച്ചി കറി മാറി നിൽക്കും മക്കളെ; പച്ചക്കായ വെച്ച് രുചികരമായ ഒരു കറി എളുപ്പത്തിൽ തയ്യാറാക്കാം.!! Special Pachakkaya curry recipe

Special Pachakkaya curry recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം…

Perfect Uppu Manga making

പൂപ്പൽ ഒന്നും വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം കേടാവാതെ ഇരിക്കാൻ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാ; മാങ്ങ ഉപ്പിലിടുമ്പോൾ ഈ കിഴി സൂത്രം ചെയ്തു നോക്കൂ.!! Perfect Uppu Manga making

Perfect Uppu Manga making : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഒരു സൈഡു ഡിഷ് ആയി ഉപ്പുമാങ്ങയും മാങ്ങാ അച്ചാറും എല്ലാം കഴിക്കുവാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഒട്ടുമിക്കവരും.. മാങ്ങാ ഉണ്ടെങ്കിൽ ചിലർക്കെല്ലാം അത് മാത്രം മതി ഊണ് കഴിക്കുവാൻ വേറെ കറികളൊന്നും തന്നെ വേണ്ടി വരില്ല. പണ്ട് മുതൽക്കേ വീടുകളിൽ ഇത്തരത്തിൽ മാങ്ങാ കാലം ആയി കഴിഞ്ഞാൽ ഉപ്പിലിടുകയും വ്യത്യസ്ത…