മീൻ ഇതുപോലെയൊന്നുണ്ടാക്കിനോക്കൂ..കഴിക്കാത്തവരും കഴിച്ചുപോകും; കിടിലൻ മീൻ റോസ്റ്റ്.!! Meen Ularthiyathu Recipe
Meen Ularthiyathu Recipe : നമുക്കെല്ലാവർക്കും പലവിധത്തിലുള്ള മീൻ കറികളും ഫ്രൈകളും പരിചിതമാണ്. പക്ഷേ ചിക്കൻ റോസ്റ്റ് പോലെ രുചികരമായി തയ്യാറാക്കുന്ന ഒരു ഫിഷ് റോസ്റ്റ് നിങ്ങൾ ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? ഇങ്ങനെ മീൻ തയ്യാറാക്കിയാൽ അതിന്റെ രുചി എല്ലാവരെയും ആകർഷിക്കും. വെറുതെ തന്നെ കഴിക്കാൻ പോലും രുചി തോന്നുന്ന ഒരു വിഭവമാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ.. Meen Ularthiyathu Recipe Ingredients ഇതിന് നല്ല കട്ടിയുള്ളതും മുള്ള് നീക്കിയതുമായ മീൻ എടുത്താൽ ഏറ്റവും നല്ലതാണ്….