ഇതു കണ്ടിട്ടുപോയി കുക്കറിൽ ചോറു വെക്കൂ; നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ.!! Rice Cooking tips in Pressure cooker

Rice Cooking tips in Pressure cooker : ഇതു കണ്ടിട്ടുപോയി കുക്കറിൽ ചോറു വെക്കൂ!! നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ… കുക്കറിൽ ചോറ് ഉണ്ടാക്കാത്തവർ കുറവാണല്ലേ. പണ്ടത്തെ പോലെ അടുപ്പിൽ ഊതിയും കരിപുരണ്ടും ചോറ് വെക്കാനൊന്നും മിക്കവരും നിൽക്കാറില്ല. കുക്കറിൽ ചോറ് പാകം ചെയ്യാനാണ് എളുപ്പം. പക്ഷെ കുക്കറിൽ വെക്കുന്ന ചോറിന് എപ്പോളും ഓരോ പ്രശ്നങ്ങളാണ് അല്ലെ, ചോറ് പെട്ടെന്ന് കേടാവുന്നു, കുക്കറും അടുക്കളയും ഒക്കെ വൃത്തികേടാവുന്നു, ഗ്യാസ് ഒരുപാട് നഷ്ടമാണ് അങ്ങനെയങ്ങനെ……