ചേമ്പ് ഇങ്ങനെ ചെയ്തു വിളവ് 3 ഇരട്ടിയാക്കാം.!! കുട്ട കണക്കെ ചേമ്പ് വെട്ടാം; ഇനി ചേമ്പ് പറിച്ചു മടുക്കും ഉറപ്പ്.!! Chembu Krishi Tips

Chembu Krishi Tips : ചേമ്പ് ഉപയോഗിച്ച് പലവിധ കറികളും നമ്മൾ മലയാളികൾ സ്ഥിരമായി ഉണ്ടാക്കുന്നുണ്ടായിരിക്കും. പണ്ടു കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേമ്പ് വീട്ടിലെ തൊടിയിൽ തന്നെ വളർത്തിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും ചേമ്പ് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ചേമ്പ് കൃഷി എങ്ങനെ നടത്താമെന്ന് വിശദമായി മനസ്സിലാക്കാം. ചേമ്പ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചേമ്പ് നട്ടു പിടിപ്പിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വിളവ്…

പ്രഭാത ഭക്ഷണത്തിനൊരുക്കാം നല്ല ക്രിസ്പി റവ ദോശ

About Rava Dosa Recipe കഠിനമായ ഭൂതകാലം ഉള്ള ഒരു പലഹാരമാണ് ദോശ. പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് ദോശ പ്രധാനമാണ്. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മരിക്കുന്നതും മുൻപേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളുടെ ആഗോള പട്ടികയിൽ വരെ മസാല ദോശ കയറിപ്പറ്റിയിട്ടുണ്ട്. ചൂടോടെ കഴിക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ റവ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? Ingredients : (Rava Dosa Recipe ) How to make Rava Dosa Recipe ആദ്യം ഒരു കപ്പ്‌…

ബട്ടർ ചിക്കന്റെ രുചിയിൽ ഒരു സോയ ചങ്ക്‌സ് കറി

About Soya Chunks Recipe​ ഉച്ചയൂണിനൊപ്പം നോൺവെജ്ജ് കൂടെയുണ്ടെങ്കിൽ കുശാലായെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം. വെജ്കാരുടെ ചങ്കാണ് ഈ സോയ ചങ്ക്സ്. ചിക്കനും ബീഫും മാറി നിൽക്കുന്ന ഒരു അടിപൊളി സോയ ചങ്ക്സ് കറി തയ്യാറാക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ബട്ടർ ചിക്കൻ രീതിയിൽ വളരെ റിച്ചായ സോയ ചങ്ക്സ് കറി തയ്യാറാക്കാം. Ingredients: (Soya Chunks Recipe​) How to make Soya Chunks Recipe​ ആദ്യമായി…

അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്

About Chicken Lollipop ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഒട്ടുമിക്ക ആളുകൾക്കും വളരെയധികം ഇഷ്ടമാണ് അല്ലെ. മലയാളികൾക്ക് എന്നും എപ്പോഴും പ്രിയം നോൺ വെജ് വിഭവങ്ങളോട് തന്നെയാണല്ലോ.. നമ്മൾ റെസ്റ്റോറന്റുകളിൽ വാങ്ങിക്കഴിക്കുന്ന അതെ രുചിയിൽ അല്ലെങ്കിൽ അതിനേക്കാൾ രുചിയിൽ ചിക്കൻ ലോലിപോപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ.. Ingredients How to make Chicken Lollipop ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ചിക്കൻ ലോലിപോപ്പ് തയ്യാറാക്കുന്നതിന് ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദാ, കോൺഫ്ലോർ,…

ഓവൻ ഇല്ലാതെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം കിടിലൻ രുചിയിൽ പ്ലം കേക്ക്

About Plum Cake കേക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ.. ഓവൻ ഇല്ലാത്തതു കൊണ്ടായിരിക്കും ഒട്ടുമിക്ക ആളുകളും വീടുകളിൽ കേക്കുകൾ തയ്യാറാക്കാതിരിക്കുന്നത്. എന്നാൽ ഓവനോ ബീറ്ററോ ഇല്ലാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ കേക്ക് ഉണ്ടാക്കുവാൻ സാധിച്ചാലോ.. അടിപൊളി ആയിരിക്കും അല്ലെ.. ഓവൻ ഇല്ലാതെ പ്ലം കേക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients (Plum Cake ) How to make Plum Cake പ്ലം കേക്ക് തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാനിലേക്ക് പൗഡേർഡ്‌…

ടേസ്റ്റി ചിക്കൻ മോമോസ് എളുപ്പത്തിൽ തയ്യാറാക്കാം വീട്ടിൽ തന്നെ

About Chicken Momos എല്ലാ ദിവസവും എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരടിപൊളി റെസിപി ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന ചിക്കൻ മോമോസ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. (Chicken Momos) Ingredients How to make Chicken Momos ചിക്കൻ മോമോസ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദാ എടുക്കുക. നല്ല ഫൈൻ ആയ ഏതു പൊടി…

കുറഞ്ഞ ചേരുവ മാത്രം മതി ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കാം

About Chicken Fry Recipe കുറച്ചു ചേരുവ മാത്രം ഉപയോഗിച്ച് കിടിലൻ രുചിയിൽ ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ.. ഒരിക്കൽ എങ്കിലും ഈ ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയെടുക്കണം. കിടിലൻ രുചിയിലുള്ള ഈ ഒരു ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients How to make Chicken fry recipe അടിപൊളി ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.. ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ…

ആരും പറഞ്ഞു തരാത്ത സൂത്രം.!! ഒരു കിലോ ചാള 3 മിനിറ്റിൽ വൃത്തിയാക്കാം; കത്തി വേണ്ട ചാള ക്‌ളീൻ ചെയ്യാൻ ഇനി എന്തെളുപ്പം.!! Mathi easy fish cleaning tips

Mathi fish cleaning tips : മിക്കപ്പോഴും ചാള വൃത്തിയാക്കൽ ഒരു തലവേദന പിടിച്ച കാര്യമായിരിക്കും പലർക്കും കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി കഴിയുമ്പോൾ കത്തിയിൽ സ്മെല്ല് നിൽക്കുക മാത്രമല്ല കൂടുതൽ സമയവും ആവശ്യമായി വരാറുണ്ട്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചാള വൃത്തിയാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി അല്ലെങ്കിൽ ചാള വൃത്തിയാക്കാനായി ഒരു കത്രിക മാത്രമാണ് ആവശ്യമായി വരുന്നത്. കത്രിക തുറക്കാതെ തന്നെ മീൻ വൃത്തിയാക്കി…

ഇനി ദോശ കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം.!! എത്ര തുരുമ്പെടുത്ത ദോശക്കല്ലും പുതു പുത്തനാക്കാം; പുതിയ ദോശക്കല്ല് മയക്കാൻ ഇതാ കിടിലൻ ടിപ്പ്.!! Seasoning Dosa tava tip

Seasoning Dosa tava tips : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ…

ഇനി ആരും പപ്പടം കടയീന്ന് വാങ്ങണ്ട. !! കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം; കുഴക്കണ്ട, പരത്തണ്ടാ 10 മിനിറ്റിൽ മാവ് കോരിയൊഴിച്ച് ഇങ്ങനെ ചെയ്യൂ.!! Pappadam Making Easy Tips

Pappadam Making Easy Tip : ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണല്ലോ പപ്പടം. സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പപ്പടത്തിൽ ബേക്കിംഗ് സോഡ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടാകും. അതിന്റെ അമിത ഉപയോഗം പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ രീതിയിൽ പപ്പടം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ രീതിയിലുള്ള പപ്പടമാണ് നിങ്ങൾ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ…