അവലും തേങ്ങയും കൊണ്ട് 5 മിനിറ്റിൽ എണ്ണയില്ലാ പലഹാരം; ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Aval Coconut Snack Recipe

Aval Coconut Snack Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി അവൽ നനച്ച് കഴിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം മിക്ക വീടുകളിലും പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള ഒരു അവൽ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് ഉരുക്കി…

പച്ച പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം; പച്ച പപ്പായ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾ ഞെട്ടും.!! Papaya chutney Recipe

Papaya chutney Recipe : വളരെ സുലഭമായി തൊടിയിലും പറമ്പിലുമൊക്കെ ലഭിക്കുന്ന ഒന്നാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞഒന്നാണ് പപ്പായ. പഴുത്ത പപ്പായ പോലെ തന്നെ പച്ച പപ്പായയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. വളരെ രുചിയിൽ തന്നെ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്‌തമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിയ ഒരു പപ്പായ എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് വാടിപ്പോകാതെ ഫ്രഷ് ആയി…

അരി അരച്ച് ഉടൻ നെയ്യപ്പം റെഡി; ഇനി നെയ്യപ്പം തയ്യാറാക്കാൻ മാവ് നേരത്തേ അരച്ചു വയ്ക്കണ്ട.!! Easy Instant Neyyappam

Easy Instant Neyyappam : നെയ്യപ്പം തിന്നാൽ രണ്ട് ആണ് ഗുണം. അപ്പവും തിന്നാം തലയിലും തേയ്ക്കാം എന്നല്ലേ. നെയ്യപ്പം ഇഷ്ടമില്ലാത്തവർ ആരുണ്ട് അല്ലേ? നമ്മുടെ നാട്ടിൽ ഒരു സ്ത്രീ അമ്മയാവാൻ പോവുന്നു എന്ന് കേൾക്കുമ്പോൾ മുതൽ എല്ലാവരും അവളുടെ മുന്നിൽ നിരത്തുന്നതും ഈ നെയ്യപ്പം ആണ്. അങ്ങനെ നെയ്യപ്പം വിട്ട് ഒരു കളി നമുക്ക് ഇല്ല. നെയ്യപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. സാധാരണ നെയ്യപ്പം ഉണ്ടാക്കുമ്പോൾ മാവ് നേരത്തേ തന്നെ അരച്ചു വയ്ക്കുക ആണ് പതിവ്….

ഇത് ഉപയോഗിച്ചാൽ അടിപൊളി ചിക്കൻ കറി എളുപ്പം തയ്യാറാക്കാം; ഇതാണ് ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്.!! Homemade chicken Masala Recipes

Homemade chicken Masala Recipe : ചിക്കൻ കറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും ചിക്കൻ കറിയിൽ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും. മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ ചിക്കൻ കറി നന്നായി എന്ന് പറയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ മാറിമാറിവരുന്ന ചിക്കൻ മസാലകൾ പരീക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത നല്ല ഒന്നാന്തരം മസാല കൂട്ട് ഉപയോഗിച്ച് എങ്ങനെ കുറുകിയതും മണം ഉള്ളതുമായ ചിക്കൻ കറി ഉണ്ടാക്കാം…

ചിക്കൻ സമൂസ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.. അപാര ടേസ്റ്റ് ആണ്

About Chicken Samosa വീട്ടിൽ പല തരത്തിലുള്ള നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും. ഒന്നും ഒരേ വിഭവങ്ങൾ തയ്യാറാക്കുന്നത് ഒരു മടുപ്പുള്ള കാര്യമാണ് അല്ലെ.. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി എന്നും ഉണ്ടാക്കുന്ന വിഭവങ്ങൾ അല്ലാതെ ഇന്ന് ഒരു ചിക്കൻ സമൂസ തയ്യാറാക്കി നോക്കിയാലോ.. Ingredients (Chicken Samosa ) How to make Chicken Samosa ഈ ചിക്കൻ സമൂസ തയ്യാറാക്കുന്നതിന് ഇതിലേക്കാവശ്യമായ ഫില്ലിംഗ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ആദ്യം തന്നെ ഗ്രീൻപീസും,…

ഇത്ര രുചിയോടെ തക്കാളി ചോറ് കഴിച്ചിട്ടുണ്ടോ

About Tomato rice എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് തക്കാളി ചോറ്. വേറെ കറികളൊന്നും ഇല്ലെങ്കിൽ അല്ലെങ്കിൽ കറി വെച്ചിട്ടില്ലെങ്കിലും ഇത് ഉണ്ടെങ്കിൽ കിടു ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു ലഞ്ച് ബോക്സ് മെനു കൂടിയാണ് നമ്മുടെ ഈ ഒരു തക്കാളിച്ചോറ് Ingredients ( Tomato rice ) How to make Tomato rice തക്കാളിച്ചോർ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടാക്കിയെടുക്കുക. ചൂടായി വരുമ്പോൾ…

വെള്ളക്കടല കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ; സൂപ്പർ ടേസ്റ്റിലൊരു വെള്ള കടലക്കറി.!! Vella Kadala Curry

Vella Kadala Curry : ചപ്പാത്തിയുടെയും പൂരിയുടെയും ബട്ടൂരയുടെയും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ ഒന്നാണ് വെള്ളക്കടല കറി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഈ കറി. എന്നാൽ പലർക്കും ഇത് പുറത്ത് നിന്നും കിട്ടുന്ന കറിയുടെ രുചി തങ്ങൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ആണ്. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന് ഒരു പരിഹാരം ഉണ്ടാവും. ശരിയായ രീതിയിൽ വെള്ളക്കടല കറി ഉണ്ടാക്കുന്ന രീതിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ…

റസ്റ്റോറന്റിലെ അതേ രുചിയിൽ ചിക്കൻ 65

About Chicken 65 റെസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന ചിക്കൻ 65 ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ്. അത് കഴിക്കുവാൻ വേണ്ടി മാത്രമായി ഹോട്ടലുകളിലും മറ്റും പോകുന്നവരും നിരവധി. അത് രുചിയിലുള്ള ഒരടിപൊളി ചിക്കൻ 65 നമുക്കും നമ്മുടെ വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.. Ingredients (Chicken 65 ) How to make Chicken 65 ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ ചിക്കൻ കഴുകി വൃത്തിയാക്കിയത് എടുക്കുക. ഈ ചിക്കനിലേക്ക് നേരത്തെ പറഞ്ഞ…

അസാധ്യ രുചിയിൽ തൈര് സാദം എളുപ്പത്തിൽ തയ്യാറാക്കാം!

About Curd Rice തമിഴ്നാട് ഭാഗങ്ങളിൽ സാധാരണയായി വളരെയധികം പ്രസിദ്ധമായ ഒരു അടിപൊളി വിഭവമാണ് തൈര് സാദം. ദഹനസംബന്ധമായ അസുഖങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാൻ ഇതിന് സാധിക്കും എന്നത് കൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾക്ക് ഈ ഒരു തൈര് സാദം കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ ആശ്വാസം ലഭിക്കും. നമ്മുടെ നാട്ടിലും ഒട്ടുമിക്ക ആളുകളും ഇത് ഉണ്ടാക്കാറുണ്ട്. എന്നാൽ തയ്യാറാക്കുന്ന വിധം പലർക്കും അറിയില്ല. എങ്ങനെ എന്ന് നോക്കിയാലോ… Ingredients (Curd Rice) How to make…

ചെടികൾ നിറഞ്ഞു കായ്ക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ; വീട്ടിലെ കൃഷി പൊടി പൊടിക്കാൻ പഴയ തുണി കൊണ്ട് ഇങ്ങനെ ചെയ്യൂ.!! How to start krishi and vegetable cultivation

How to start krishi and vegetable cultivation : ചെടി നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തഴച്ചു വളരും എന്ന കാര്യത്തിൽ സംശയം വേണ്ട! ചെറുതാണെങ്കിലും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അടുക്കളയിലേക്ക് ആവശ്യമായ മുളകും,കറിവേപ്പിലയും വിഷമടിക്കാതെ ഉപയോഗിക്കാനായി വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നല്ലതുപോലെ തഴച്ച് വളരണമെങ്കിൽ പോട്ടി മിക്സ് നല്ല രീതിയിൽ വളങ്ങൾ ചേർത്ത് വേണം ഉപയോഗിക്കാൻ. നേരിട്ട് മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ…