ഈ ഒരു കറി ഉണ്ടെങ്കിൽ നിമിഷനേരം കൊണ്ട് പ്ലേറ്റ് കാലിയാകും; ഒട്ടും കുഴഞ്ഞു പോകാതെ കിടിലൻ രുചിയിൽ വെണ്ടയ്ക്ക പച്ചടി.!! Special Vendaykka pachadi recipe

Special Vendaykka pachadi recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം അത്യാവശ്യം വലിപ്പമുള്ള അഞ്ചോ ആറോ വെണ്ടക്ക എടുത്ത് വെള്ളത്തിൽ കഴുകി തലയും വാലും വെട്ടിക്കളയുക. അതിനു ശേഷം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്ക്…

വയറു നിറച്ച് ചോറുണ്ണാൻ വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ; ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല.!! Easy Raw Mango Curry

Easy Raw Mango Curry : മാങ്ങകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ചോദിച്ചാൽ മലയാളികളുടെ ഉത്തരം അവസാനിക്കില്ല എന്നതാണ് വാസ്തവം. മാങ്ങ ജ്യൂസിൽ തുടങ്ങി മാമ്പഴ പുളിശ്ശേരിയിലൂടെ അതങ്ങ് നീണ്ട് പോകും. മാമ്പഴക്കാലം തുടങ്ങുകയായി, ഒരു വെറൈറ്റി പച്ച മാങ്ങാ കൂട്ടാൻ ഉണ്ടാക്കി നോക്കിയാലോ. വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ കൊണ്ട് വ്യത്യസ്ഥമാർന്ന ഈ വിഭവം തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കാൽ കപ്പ്‌ തേങ്ങ ചിരകിയത് ചേർക്കണം. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത്…

പഴുത്ത മാങ്ങ വെച്ച് ഉണ്ടാക്കാവുന്ന ഒരു കിടിലൻ മംഗോ ബബിൾ ഡ്രിങ്ക്; ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല.!! Mango Bubble coffee

Mango Bubble coffee : മാങ്ങക്കാലമായാൽ വ്യത്യസ്ത രുചികളിൽ ഉള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ പതിവായിരിക്കും. പഴുത്ത മാങ്ങ ജ്യൂസും, കറിയും,ഉണക്കി സൂക്ഷിക്കുന്ന രീതിയുമെല്ലാം പലർക്കും അറിയാമെങ്കിലും വളരെ വ്യത്യസ്തമായി പഴുത്തമാങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബബിൾ ഡ്രിങ്കിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാകില്ല.അത് വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങയാണ് ആവശ്യമായിട്ടുള്ളത്.അത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ വെള്ളം വച്ച് അതിലേക്ക് അര ടീസ്പൂൺ…

ഈ ചൂടിന് ഇതൊരു ഗ്ലാസ് മതി എന്താ രുചി; ഈ ചൂട് കാലത്തെ ക്ഷീണവും ദാഹവും അകറ്റാൻ ഒരടിപൊളി ഡ്രിങ്ക്.!! Carrot milk drink recipe

Carrot milk drink recipe : കഠിനമായ വേനൽചൂടിലൂടെയാണ് നമ്മൾ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. ദിനംപ്രതി ചൂടിന്റെ തോത് വർദ്ധിച്ച് വരുകയാണ്. ഈ വേനൽക്കാലം നോമ്പ് കാലം കൂടെയായപ്പോൾ ശരീരം തണുപ്പിക്കാനുള്ള ഡ്രിങ്കുകൾക്കും ജ്യൂസുകള്‍ക്കും പിന്നാലെയാണ് എല്ലാവരും. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഏകവഴി. ചൂട് സമയത്ത് ശരീരം തണുക്കാൻ ഇത് ബെസ്റ്റാണ്. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ആദ്യമായി കസ്റ്റാർഡ് മിക്സ്‌ തയ്യാറാക്കി എടുക്കണം. അതിനായി ഒരു…

ഊണ് ഗംഭിരമാക്കാൻ കിടു മീൻ കറി; നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ.!! Netholi Mulaku curry

Netholi Mulaku curry : ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള മീൻ കറി ഉണ്ടെങ്കിലോ. നെത്തോലി ഒരു ചെറിയ മീനല്ല, ഈ മൽസ്യം ലോകത്തെല്ലാ സമൂഹങ്ങളുടെയും പ്രിയങ്കരമായ മത്സ്യമാണ്. ഊണിനു കൂട്ടാൻ നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ, സൂപ്പറാ… ആദ്യമായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ പന്ത്രണ്ട് അല്ലി ചെറിയ ഉള്ളിയും പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ…

5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്‌.!! ozhichu curry recipe

ozhichu curry recipe : “5 മിനിറ്റിൽ ഒരടിപൊളി വിഭവം; ഈ ഒരു കറി മാത്രം മതി ചോറിന്, സൂപ്പർ രുചി ആണ്‌” ചോറിന് കഴിക്കാൻ കിടിലൻ ടേസ്റ്റിൽ ഒരു ഒഴിച്ചു കറി! എല്ലാദിവസവും ചോറിനോടൊപ്പം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല സുഖമില്ലാത്ത ദിവസങ്ങളിലും മറ്റും കൂടുതൽ വിശദമായി കറികൾ ഉണ്ടാക്കാൻ ആർക്കും അധികം താൽപര്യം ഉണ്ടായിരിക്കുകയുമില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഉണ്ടാക്കി നോക്കാവുന്ന രുചികരമായ ഹെൽത്തി ആയ ഒരു കറിയുടെ…

ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ.!! കറിച്ചട്ടി ഉടനെ കാലിയാകും; എത്ര കഴിച്ചാലും മതിയാവില്ല.!! Kerala Style Fish Curry

Kerala Style Fish Curry : കിടിലൻ ടേസ്റ്റിൽ ഒരു മീൻ കറി തയ്യാറാക്കാം! കേരളത്തിലെ പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. മാത്രമല്ല ഓരോ മീനുകൾക്ക് അനുസൃതമായും കറി ഉണ്ടാക്കുന്ന രീതികളിൽ വലിയ മാറ്റങ്ങൾ കാണാറുണ്ട്. അത്തരത്തിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ എണ്ണ…

പച്ചരി ഉണ്ടോ എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പച്ചരി കൊണ്ട് നാടൻ പലഹാരം; ഇതിന്റ രുചി ഒന്ന് വേറെ തന്നെ.!! Pachari Appam recipe

Pachari Appam recipe : എല്ലാദിവസവും നാലുമണി പലഹാരത്തിനായി വ്യത്യസ്ത രീതിയിൽ ഉള്ള പലഹാരങ്ങൾ വീട്ടിലുണ്ടാക്കുകയോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ അതിൽ ഹെൽത്തി ആയ പലഹാരങ്ങൾ വളരെ കുറവായിരിക്കും. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ അരിയെടുത്ത് അത് നല്ലതുപോലെ കഴുകി രണ്ടു മുതൽ മൂന്നു…

രാവിലത്തെ ചായക്കടിക്ക് കിടിലൻ കോമ്പോ; വെള്ളപ്പനിയാരും വെജിറ്റബിൾ എഗ്ഗ് കുറുമയും!!! Easy Breakfast Paniyaram and egg kuruma

Easy Breakfast Paniyaram and egg kuruma : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം. ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക്…

ഈ ചൂട് സമയത്തും ഊർജം നൽകാൻ ഈ ഒരു ഡ്രിങ്ക് മതി; പഴവും കസ്റ്റാർഡ് പൗഡറും കൊണ്ട് പുതു പുത്തൻ രുചിയിൽ ഒരു വെറൈറ്റി ജ്യൂസ്.!! Banana Custard Drink

Banana Custard Drink : ചൂട് സമയത്ത് ഒന്ന് തണുത്തു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പഴവും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ചിട്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ഇനി സോസ് പാനിലേക്ക് ഒഴിച്ച പാലിൽ നിന്നും ഒരു അഞ്ചാറ് ടേബിൾ സ്പൂൺ പാൽ ഈ കസ്റ്റേർഡ് പൗഡറിലേക്ക് ചേർത്ത് കൊടുക്കുക. മിക്സ്…