കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്!! Moru Curry Recipe

Moru Curry Recipe”:: “കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്” എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടുകാച്ചി മോര് കറി! ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ…

ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും; ഇഡ്‌ലിയ്ക്കും ദോശയ്ക്കും ചോറിനും ഒരു കിടുക്കൻ ഉള്ളി സാമ്പാർ.!! Onion Sambar Recipe

Onion Sambar Recipe : ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. Onion Sambar Recipe Ingredients ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി…

കുക്കർ ഉണ്ടോ? 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ.!! Karkkidakam Uluva Kanji Recipe

Karkkidakam Uluva Kanji Recipe : “കുക്കർ ഉണ്ടോ.? വെറും 5 മിനിറ്റിൽ കർക്കിടക കഞ്ഞി.!! 3 ചേരുവ മതി.. നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ കുട്ടികൾ പോലും ഇഷ്ടത്തോടെ കഴിക്കും” കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി….

നോമ്പിൽ തരി കാച്ചിയത് ഇതുപോലെ ഉണ്ടാക്കൂ.!! എത്ര കുടിച്ചാലും മതിവരില്ല; നോമ്പിൻറെ ക്ഷീണവും ദാഹവും മാറാൻ കിടിലൻ ഡ്രിങ്ക്.!! Thari kanji recipe

Thari kanji recipe : നോമ്പ് കാലത്ത് പലതരം വിഭവങ്ങളാണ് അടുക്കളകളിൽ തയ്യാറാവുന്നത്. അങ്ങനെയൊരു വിഭവമാണ് തരികാച്ചിയത്. സാധാരണ റവ ഉപയോഗിച്ചാണ് തരി കാച്ചിയത് തയ്യാറാക്കുക. എന്നാൽ ഇത്തവണ ഒരല്പം വ്യത്യാസപ്പെടുത്തിയാണ് തരി കാച്ചിയത് തയ്യാറാക്കുന്നത്. അതിനായി ആദ്യം പഴുത്ത നേന്ത്രപ്പഴം എടുക്കണം. ഒരിക്കലും പഴുത്ത് വരുന്നത് എടുക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന രുചി കിട്ടില്ല. നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി അരിയണം. ഒരു പാനൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയതിനു ശേഷം നേന്ത്രപ്പഴം അതിലിട്ട്…

സമയം ലാഭം ജോലി എളുപ്പം.!! ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; ബ്രേക്ഫാസ്റ്റിനു ഇനി ഇത് മതി.!! Semiya upma recipe

Semiya upma recipe : സേമിയ കൊണ്ടുള്ള പായസത്തോളം തന്നെ ഉപ്പുമാവും പ്രിയമുള്ള ധാരാളം പേരുണ്ട്. സേമിയ കൊണ്ട് തയ്യറാക്കിയെടുക്കുന്ന ഉപ്പുമാവ് മികച്ച ഒരു പ്രഭാത ഭക്ഷണം തന്നെയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇത് ഒരു നല്ല പലഹാരമായും ഉപയോഗിക്കാം. അധികം മിനക്കെടാതെ തയ്യാറാക്കിയെടുക്കാവുന്നതും അതേസമയം രുചികരവുമാണ് എന്നതാണ് സേമിയ ഉപ്പുമാവിനെ പ്രിയങ്കരമാക്കുന്നത്. Semiya upma recipe Ingredients Howto make Semiya upma recipe ഇനി പ്രാതലിനും പലഹാരത്തിനും മാത്രമല്ല ഉച്ചഭക്ഷണമുണ്ടാക്കാൻ നേരമില്ലെങ്കിൽ പെട്ടെന്ന് പരീക്ഷിക്കാവുന്ന…

കടയിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റിൽ ഉണക്കൽ വീട്ടിൽ ഉണ്ടാക്കാം; മത്തി വാങ്ങുമ്പോൾ ഒന്ന് ചെയ്തു നോക്കൂ.!! Dry fish Recipe making trick

Dry fish Recipe making trick : ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന്…

ഇന്നൊരു ചെട്ടിനാട് ചിക്കൻ കറി ആയാലോ; എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറി.!! Tasty Chettinadu Chicken Curry recipe

Tasty Chettinadu Chicken Curry recipe : ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള റെസിപ്പികളെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പരീക്ഷിച്ചു നോക്കാറുണ്ടാകും. എന്നാൽ ചിലർക്കെങ്കിലും മറ്റു നാടുകളിലെ ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി…

കടല കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; 5 മിനുട്ടിൽ അടിപൊളി കറി രാവിലെ ഇനി എന്തെളുപ്പം.!! Special Kadala curry

Special Kadalacurry : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Special Kadala curry Ingredients ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി…

കല്യാണ വീടുകളിലെ തൂവെള്ള നെയ്‌ച്ചോറ്.!! കൊതിയോടെ ആരും കഴിച്ചുപോകും; നെയ്‌ച്ചോറ് പെർഫെക്റ്റായി എളുപ്പം ഉണ്ടാക്കാം.!! Ghee Rice Recipe

Ghee Rice Recipe : ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. Ghee Rice Recipe Ingredients ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക നാല് അഞ്ച് തവണ കഴുക്കുക. ആ വിശ്വത്തിന് വൈള്ളം…

മുത്തശ്ശിമാരുടെ സൂത്രം.!! ശർക്കര വരട്ടി തയ്യാറാക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; സദ്യയിലെ ശർക്കരവരട്ടി എളുപ്പത്തിൽ തയ്യാറാക്കാം.!! Sadhya Sarkkara Varatti Recipe

Sadhya Sarkkara Varatti Recipe : ഓണത്തിന് സദ്യക്കുള്ള വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ശർക്കര വരട്ടി. സാധാരണ ഓണത്തിന്റെ സമയത്തും കല്യാണ സദ്യകളിലും എല്ലാം ആണ് നമ്മൾ ഇവ കണ്ടിട്ടുണ്ടായിരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഈ ഒരു വിഭവം നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.. കിടിലൻ രുചിയുള്ള ശർക്കര വരട്ടിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. Sadhya Sarkkara Varatti Recipe Ingredients ഒരു കിലോ കായ തൊലി കളഞ്ഞ് കഴുകി തുടച്ചു വെക്കുക….