ഏത്തപ്പഴം വച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവം; എത്ര കഴിച്ചാലും മടുക്കില്ല.!! Banana Sweet Recipe

Banana Sweet Recipe : പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ടു തന്നെ ഏത്തപ്പഴം ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. ഏത്തപ്പഴം വ്യത്യസ്ത വിഭവങ്ങളായും അല്ലാതെയും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. സദ്യകളിലും മറ്റും പഴം നുറുക്ക് ആയും വിളമ്പാറുണ്ട്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന വളരെയധികം രുചികരമായ ഒരു ഏത്തപ്പഴം വിഭവം പരിചയപ്പെടാം. അതിനായി ഒരു വലിയ ഏത്തപ്പഴം വട്ടത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടുക. പിന്നീട്…

ഊണ് ഗംഭിരമാക്കാൻ കിടു മീൻ കറി; നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ സൂപ്പറാ.!! Netholi Mulaku curry

Netholi Mulaku curry : ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള മീൻ കറി ഉണ്ടെങ്കിലോ. നെത്തോലി ഒരു ചെറിയ മീനല്ല, ഈ മൽസ്യം ലോകത്തെല്ലാ സമൂഹങ്ങളുടെയും പ്രിയങ്കരമായ മത്സ്യമാണ്. ഊണിനു കൂട്ടാൻ നെത്തോലി മുളകിട്ടത് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ, സൂപ്പറാ… ആദ്യമായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടാവുമ്പോൾ പന്ത്രണ്ട് അല്ലി ചെറിയ ഉള്ളിയും പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ…

സദ്യയിലെ വടുകപ്പുളി ഉണ്ടാക്കാൻ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! കൈപ്പില്ലാത്ത കറിനാരങ്ങാ അച്ചാർ; ഒറ്റയിരിപ്പിനു പാത്രം ഠപ്പേന്ന് കാലിയാകും.!! Vadukapuli Naranga Achar Recipe

Vadukapuli Naranga Achar Recipe Ingredients ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം….

പരമ്പരാഗത രുചിക്കൂട്ടായ സദ്യ സ്റ്റൈൽ തനിനാടൻ കൂട്ടുകറിയുടെ രുചി രഹസ്യം ഇതാ; സദ്യ സ്റ്റൈൽ കൂട്ടുകറി.!! Traditional Koottu Curry Recipe

Traditional Koottu Curry recipe : സദ്യയിൽ കൂട്ടുകറി ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം തന്നെയാണ്. ഈ ഓണ നാളിൽ നമ്മുടെ വീട്ടിൽ വിളമ്പുന്ന സദ്യയിൽ ഉൾപ്പെടുത്താവുന്ന ഒരു കൂട്ടുകറി റെസിപ്പിയാണ് നമ്മൾ പരിചയപ്പെടുന്നത്‌. നമ്മുടെ പരമ്പരാഗത രുചിയുണർത്തുന്ന തനിനാടൻ കൂട്ടുകറി റെസിപ്പിക്കായി വീഡിയോ കണ്ടോളൂ… ഈ സദ്യ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗളിൽ പച്ചക്കായ നുറുക്കിയതെടുക്കുക. നേന്ത്രക്കായക്ക് കറുത്ത നിറം വരാതിരിക്കാനായി അത് വെള്ളത്തിലിട്ട് വച്ചിരുന്നു. Traditional Koottu Curry Recipe…

രുചി അപാരം!! ഈ മസാല കൂട്ട് ചേർത്ത് മത്തി ഇങ്ങനെ പൊരിച്ചു നോക്കൂ അടിപൊളിയാ.!! Green Sardine Fry Recipe

Green Sardine Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം. ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ്…

മത്തി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ.!! ഒരൊറ്റ വിസിൽ ഇത് വേറേ ലെവൽ; എത്ര തിന്നാലും കൊതി തീരാത്ത കൂട്ട്.!! Cooker Sardine Fish Recipe

Cooker Sardine Fish Recipe : ചോറിനോടൊപ്പവും,കപ്പയോടൊപ്പവും രുചികരമായ മത്തി കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരത്തിൽ രുചികരമായ മത്തിക്കറി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ രുചികരമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന മത്തി ഉപയോഗിച്ചുള്ള ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം. Cooker Sardine Fish Recipe Ingredients ഈയൊരു രീതിയിൽ മത്തിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തിയിൽ നന്നായി വരകൾ ഇട്ട് വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ…

ഗോതമ്പ് പൊടി 1/2 കപ്പ് പാലിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഗോതമ്പ് പൊടി കൊണ്ട് പാത്രം നിറയെ പലഹാരം.!! Super Wheat Biscuits Recipe

Super Wheat Biscuits Recipe : ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരു രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം! എല്ലാദിവസവും നാലുമണി പലഹാരങ്ങൾക്കായി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വീട്ടിലുള്ള ചേരുവകൾ തന്നെ ഉപയോഗിക്കുക എന്നത് മിക്കപ്പോഴും നടക്കാത്ത കാര്യമാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Super Wheat Biscuits Recipe Ingredients ഈ പലഹാരം തയ്യാറാക്കുന്നതിന്…

സ്പെഷ്യൽ രുചിയിൽ ഒരു ചിക്കൻ വിഭവം;’ ഒരു രക്ഷയും ഇല്ലാത്ത രുചിയിൽ !!! കിടിലൻ ചിക്കൻ.!! Creamy Afghani Chicken Gravy

Creamy Afghani Chicken Gravy : ഈ ഞായറാഴ്ചത്തെ സ്പെഷ്യൽ ഐറ്റം ഒരു വിദേശി ആയാലോ? സ്ഥിരം ശൈലിയിൽ നിന്നുമുള്ള ഒരു മോചനവും ആവുമല്ലോ… ഞായറാഴ്ചയായാൽ ചില വീടുകളിലെങ്കിലും ആണുങ്ങളും പാചകത്തിന് കൂടും. അന്ന് അടുക്കളയിൽ ഉത്സവമേളം തന്നെയാണ്. അപ്പോൾ ഞായറാഴ്ചത്തേക്ക് ഉള്ള വിഭവം നമുക്കൊന്ന് നോക്കി വയ്ക്കാം. അഫ്ഗാനി ചിക്കൻ എന്ന ഈ വെറൈറ്റി വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. Creamy Afghani Chicken Gravy Ingredients അതിനായി ആദ്യം തന്നെ ഒരു…

വൈകുംനേരം കുട്ടികൾക്ക് ചായക്കൊപ്പം കൊടുക്കാൻ ഒരു അടിപൊളി പലഹാരം; മൈദ പൊടി കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.!! Super Sweet Biscuit Recipe

Super Sweet Biscuit Recipe : രുചികരമായ പലഹാരം തയ്യാറാക്കാം കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർ സ്കൂൾവിട്ട് വരുമ്പോൾ നല്ല രീതിയിൽ വിശപ്പ് ഉണ്ടായിരിക്കും. അതു കൊണ്ടുതന്നെ മിക്ക വീടുകളിലും ഈയൊരു സമയത്ത് എന്തെങ്കിലും ബേക്കറി പലഹാരം കുട്ടികൾക്ക് കൊടുക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളോട് കുട്ടികൾക്ക് വലിയ പ്രിയം ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുമല്ലെങ്കിൽ വീട്ടമ്മമാർ പല തരത്തിലുള്ള സ്നാക്ക്സ് വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാൽ എന്നും ഒരേ വിഭവങ്ങൾ കഴിക്കുന്നത് മിക്കപ്പോഴും…

ഈ ട്രിക്ക് പലർക്കും അറിയില്ല.!! ഇതിന്റെ രുചി നിങ്ങളെ അത്ഭുതപെടുത്തും; സവാളയും മുട്ടയും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Onion Pakora Snacks recipe

Onion Pakora Snacks recipe : സവാളയും മുട്ടയും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഈ ട്രിക്ക് പലർക്കും അറിയില്ല; ഇതിന്റെ രുചി നിങ്ങളെ ഞെട്ടിക്കും. ഇതിന്റെ രുചി വേറെ ലെവലാണേ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. വളരെ വെറൈറ്റി ആയിട്ടുള്ള സ്വാദിഷ്ടമായ ഒരു സ്നാക്ക്സ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ കൊണ്ട് വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരം ആണിത്. Onion Pakora Snacks recipe…