ഗോതമ്പ് പൊടിയും ശർക്കരയും മാത്രം മതി; വായിലിട്ടാൽ അലിഞ്ഞു പോകും ഒരു രുചികരമായ പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.!! Wheat Halwa Recipe

Wheat Halwa Recipe : എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Wheat Halwa Recipe Ingredients

  • Wheat Flour
  • Jaggery
  • Nuts
  • Tuty Fruity
  • Ghee
  • Cardamom Powder
  • Salt
  • Sugar

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം ഇതിൽ നിന്നും ഊറി വരുന്ന മുകളിലുള്ള വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക അരിച്ചെടുത്ത മാവിന്റെ കൂട്ട് നല്ല രീതിയിൽ കുറുക്കിയെടുക്കുക. അതിലേക്ക് ശർക്കര പൊടിച്ചെടുത്തത് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ശർക്കരയും മാവിലേക്ക് ചേർന്ന് നന്നായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നട്ട്സും, ടൂട്ടി ഫ്രൂട്ടിയും, കുറച്ച് നെയ്യും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ശേഷം ഏലയ്ക്ക പൊടിച്ചതും, അല്പം ഉപ്പും, പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. മാവിന്റെ കൂട്ട് നന്നായി കട്ടിയായി കുറുകി തുടങ്ങുമ്പോൾ കുറച്ചുകൂടി നെയ്യ് അതിലേക്ക് ചേർത്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് ഒരു ട്രേയിലേക്ക് ഒഴിച്ച് ഒന്ന് സെറ്റാകനായി വയ്ക്കുക. ശേഷം കട്ട് ചെയ്തെടുത്താൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Wheat Halwa Recipe Video Credit : Recipes By Revathi

Wheat Halwa Recipe

  1. Prepare Wheat Milk:
    • Knead wheat flour into a smooth, soft dough adding water as needed.
    • Soak the dough in 5 cups of water for 3–4 hours.
    • Squeeze and mix the dough well in water to extract wheat milk.
    • Strain through a fine cloth or sieve to remove residue, collect the wheat milk in a large pan.
  2. Cook Wheat Milk:
    • Heat and stir the wheat milk constantly on medium heat for 10–15 minutes till it thickens to porridge-like consistency.
  3. Add Sugar and Ghee:
    • Add sugar and about ¼ cup ghee to the thickened wheat milk, mix well until sugar dissolves.
    • Keep cooking and stirring, gradually adding 1 tbsp ghee at a time, 5–6 times, until the mixture starts releasing ghee at the edges indicating it’s cooked properly.
  4. Roast Nuts:
    • In a separate pan, roast cashews and almonds in ghee until golden.
    • Add roasted nuts and a pinch of orange food color (if using) to the halwa.
  5. Finish:
    • Stir in cardamom powder.
    • Cook until halwa thickens fully and ghee separates.
    • Transfer to a greased plate, let it cool and set.
    • Cut into desired shapes and serve.

ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! മസാല വഴറ്റി സമയം കളയേണ്ട; ബ്രെഡും മുട്ടയും വച്ച് ഒരു കിടിലൻ സ്നാക്ക്.!!

Wheat Halwa Recipe
Comments (0)
Add Comment