1കപ്പ് ഗോതമ്പ് പൊടി മതി രുചിയോ രുചി.!! ഗോതമ്പോ പൊടി കൊണ്ട് പുതു രുചിയിൽ ഒരു കിടിലൻ പലഹാരം; ഏത് സമയത്തും നിങ്ങൾ കൊതിയോടെ കഴിക്കും.!! Wheat flour easy Breakfast recipe

Wheat flour easy Breakfast recipe : ഇത്രയും പഞ്ഞി പോലത്തെ, ഏത് സമയത്തും കഴിക്കാനും ഇഷ്ടപ്പെടുന്ന ഒരു പലഹാരം, അതിന്റെ ചേരുവകൾ ചേർക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എങ്ങനെയാണ് ഇതിന്റെ സ്വാദ് എന്ന്.. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ചെറുപഴമാണ്, ചെറുപഴം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് എടുത്ത്, അതിനെ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കുക.

Wheat flour easy Breakfast recipe Ingredients:

  • 2-3 ripe plantains (Cherupazham)
  • 1 cup wheat flour
  • 1/2 teaspoon cumin seeds (Jeera)
  • A pinch of salt
  • 1/4 teaspoon cardamom powder (optional)
  • Jaggery syrup (Sharkara Panam)

How to make Wheat flour easy Breakfast recipe

ഉടച്ചതിനുശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നല്ല ജീരകവും, ഒരു നുള്ളും ഉപ്പും ചേർത്ത്, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ജീരകത്തിന്റെ ടെസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കാവുന്നതാണ് . ഇത്രയും ചെയ്തതിനുശേഷം ശർക്കര പാനി നന്നായി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ചൂടോടെ തന്നെ ഒഴിക്കാൻ ശ്രദ്ധിക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. കുറച്ചു കട്ടിയായി വേണം ഈ ഒരു മാവ്ത യ്യാറാക്കേണ്ടത്. അതിനുശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ കുറച്ച് കട്ടിയിൽ തന്നെ മാവ് ഒഴിച്ച് രണ്ട് സൈഡ് നല്ല രീതിയിൽ മൊരിയിച്ച് എടുക്കാവുന്നതാണ്. വളരെ രുചികരവും ഹെൽത്തിയും അതുപോലെതന്നെ നല്ല സോഫ്റ്റ് ആണ് ഈ പലഹാരം.

പഴം ചേർക്കുന്നത് കൊണ്ട് തന്നെ വളരെ മൃദുവായി കിട്ടുന്ന ഈ ഒരു പലഹാരം വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായിരുന്നാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയിരുന്നാലും അതുപോലെഇടയ്ക്കൊക്കെ ഒരു മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കാനായിരുന്നാലും വളരെ നല്ലതാണ്. ശർക്കരയുടെ സ്വാദും പഴത്തിന്റെ ടേസ്റ്റും ഒക്കെ കൂടി ചേർന്നിട്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അതിന്റെ ചേരുവകൾ എങ്ങനെയാണ് ചേർത്തിട്ടുള്ളത് ഇതെല്ലാം വിശദമായി വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. Wheat flour easy Breakfast recipe credit : She book

Wheat flour easy Breakfast recipe

  • Mash the plantains: Peel and chop the plantains into small pieces. Mash them well using a spoon.
  • Mix with wheat flour: Add wheat flour to the mashed plantains and mix well.
  • Add cumin seeds and salt: Add cumin seeds and a pinch of salt. Mix well. If you don’t like cumin seeds, you can add cardamom powder instead.
  • Add jaggery syrup: Heat the jaggery syrup and pour it into the plantain mixture. Mix well while the syrup is still hot.
  • Prepare the batter: Mix everything well to form a thick batter.
  • Cook on a griddle: Heat a dosa tawa or griddle. Pour the batter onto it and cook on both sides until golden brown.

Tips:

  • Make sure the batter is thick enough to hold its shape.
  • Cook the cake on medium heat to prevent burning.
  • This cake is soft, healthy, and delicious. It’s perfect for a snack or dessert.

പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു നോക്കൂ; ഒരു വർഷത്തോളം കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് തയ്യാറാക്കാം.!!

Wheat flour easy Breakfast recipe
Comments (0)
Add Comment