യൂറിക് ആസിഡ് കുറക്കാൻ ഈ ഡ്രൈ ഫ്രൂട്സ് കഴിക്കൂ
അണ്ടിപ്പരിപ്പ് ശരീരത്തെ ഉർജ്ജസ്വലമാക്കി നിർത്താൻ സഹായിക്കുന്നു
വാൾനട്ട് ഇതിൽ ഒമേഗ 3 അടങ്ങിയിട്ടുണ്ട്
ബദാം വിറ്റാമിന് ഇ, മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്
യൂറിക് ആസിഡ് മൂലമുള്ള വേദന കുറക്കാൻ ചണവിത്ത് സഹായിക്കും
ബ്രസീൽ നട്സ് നാരുകളാൽ സമ്പുഷ്ടമാണ്
ഈന്തപ്പഴത്തിൽ പൊട്ടാസ്യം, നാരുകൾ അടങ്ങിയിട്ടുണ്ട്
പിസ്തയിൽ പ്യൂരിൻറെ അളവ് കുറവാണ്
Find next