ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ

പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ സഹായിക്കും

ജലദോഷം ഒഴിവാക്കുവാൻ ഇത് ഏറെ ഉത്തമം

ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നു.

വിറ്റാമിൻ എ ഉള്ളതുകൊണ്ട് കണ്ണിൻറെ ആരോഗ്യത്തിന് നല്ലതാണ്

ചർമത്തിനും മുടിക്കും ഇത് മികച്ചതാണ്